• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളിക്കളയും’; സര്‍ക്കാരിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി

ckmnews by ckmnews
November 18, 2026
in UPDATES
A A
‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളിക്കളയും’; സര്‍ക്കാരിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ആറുമാസത്തെ ഭരണത്തെ വിമര്‍ശിച്ച് സിപിഐഎം നേതാവ് വി ശിവന്‍കുട്ടി. മുഖ്യമന്ത്രി ആറുമാസമായി പറയുന്നത് നുണ മാത്രമാണെന്നും ഇടതുമുന്നണി കൊണ്ടുവന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാര്‍ മരവിപ്പിച്ചുവെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയുമെന്നും ശിവന്‍കുട്ടി തുറന്നടിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക രംഗം തകര്‍ക്കുകയും സബ്ജക്ട് മിനിമം നിര്‍ത്തലാക്കുകയും ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സ്വകാര്യവല്‍ക്കരിച്ചു. കെ ഫോണ്‍ സ്‌കൂളുകളില്‍ വേണമെങ്കില്‍ പണം കൊടുക്കണം. സ്‌കൂളുകളില്‍ വര്‍ഗീയവല്‍ക്കരണം നടക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മയില്‍പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ മന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നു. പി എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ കൈതോട്ടില്‍ പോലും എറിഞ്ഞില്ല.
പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ തെറ്റില്ലെന്നും മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ വാഹനങ്ങള്‍ വേണ്ടേ പക്ഷേ ധൂര്‍ത്ത് എന്ന് പറയരുതെന്നും ശിവന്‍കുട്ടി പരിഹസിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വാഹനം വാങ്ങിയപ്പോള്‍ എന്തൊരു ബഹളം ആയിരുന്നു. മന്ത്രിമാര്‍ നല്ല വീട്ടില്‍ തന്നെ താമസിക്കണം. പക്ഷേ എല്‍ഡിഎഫ് മന്ത്രിമാര്‍ ദുരിതം പിടിച്ച് സ്ഥലത്തു താമസിക്കണം. ആറുമാസം കൊണ്ട് എത്ര അഴിമതി കഥകളാണ് പുറത്തുവന്നത്? ബാര്‍ ലൈസന്‍സ്, വൈദ്യുതി അങ്ങനെ എത്രയെത്ര കാര്യങ്ങള്‍.

എല്‍പിഎസ്ടി സമരം വഷളാക്കിയത് ഈ സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. സമരം ആരംഭിക്കാന്‍ കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. വളര്‍മതിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി സതീശനാണ്. തന്ത്രപ്രധാനമായ വകുപ്പുകള്‍ മുഖ്യമന്ത്രി കയ്യടക്കി വെച്ചിരിക്കുന്നു. ധനകാര്യ വകുപ്പും തുറമുഖം വകുപ്പും ഒക്കെ ഏറ്റെടുത്തത് എന്തോ ലക്ഷ്യത്തോടെയാണ്. യുഡിഎഫ് ഘടകകക്ഷികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന മുഖ്യമന്ത്രി ബിജെപി ആര്‍എസ്എസിനെ നല്‍കുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കുന്നുവെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

Related Posts

സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
UPDATES

സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 18, 2026
11
വിവിധ ജില്ലകളിലായി വാടകവീടെടുത്ത് താമസിക്കും, പിന്നെ ആ പ്രദേശത്ത് മോഷണ പരമ്പര, പിടിയിലായത് നൂറിലധികം മോണഷ കേസുകളിലെ പ്രതി

6
പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം

4
അഭിരാമിനെ കൊല്ലാനുപയോഗിച്ച ബെൽറ്റ് കണ്ടെത്തി, ഒപ്പം മൊബൈലും ഷർട്ടും മാലയും; എല്ലാം കിണറ്റിൽ കല്ലുകെട്ടി താഴ്ത്തി

37
ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ബെസ്റ്റ് ടൈം? ഒരു ലക്ഷത്തേക്കാള്‍ കുറഞ്ഞ വില വീണ്ടും താഴേക്ക്

119
ഭാര്യ മരിച്ച വിഷമത്തില്‍ ജീവനൊടുക്കാന്‍ മരത്തില്‍ കയറി നിലമ്പൂര്‍ സ്വദേശിയായ യുവാവ്; അനുനയിപ്പിച്ച് പൊലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആശ്വാസം

114
Next Post
പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം

പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം

Recent News

സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 18, 2026
11
വിവിധ ജില്ലകളിലായി വാടകവീടെടുത്ത് താമസിക്കും, പിന്നെ ആ പ്രദേശത്ത് മോഷണ പരമ്പര, പിടിയിലായത് നൂറിലധികം മോണഷ കേസുകളിലെ പ്രതി

വിവിധ ജില്ലകളിലായി വാടകവീടെടുത്ത് താമസിക്കും, പിന്നെ ആ പ്രദേശത്ത് മോഷണ പരമ്പര, പിടിയിലായത് നൂറിലധികം മോണഷ കേസുകളിലെ പ്രതി

November 18, 2026
6
പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം

പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം

November 18, 2026
4
‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളിക്കളയും’; സര്‍ക്കാരിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി

‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളിക്കളയും’; സര്‍ക്കാരിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി

November 18, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025