• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

cntv team by cntv team
October 5, 2026
in Local News
A A
ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി:കേരളത്തിലെ ബേക്കറി-ഫുഡ് പ്രോസസ്സിംഗ് വ്യവസായ രംഗത്തെ ഏറ്റവും വലിയ വ്യാപാര സംഗമമായ BAKE EXPO 2026 ഒക്ടോബർ 9, 10, 11 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെന്ററിൽ നടക്കുമെന്ന് ബേക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ബേക്കറി മെഷിനറികൾ, ഫുഡ് പ്രോസസ്സിംഗ് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ, പാക്കേജിംഗ്, റഫ്രിജറേഷൻ, കിച്ചൻ എക്യുപ്മെന്റ്, ഫുഡ് ടെക്നോളജി, ഓട്ടോമേഷൻ, ഫുഡ് സേഫ്റ്റി, സാങ്കേതിക സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികളും ബ്രാൻഡുകളും ഉൾപ്പെടെ 700-ലധികം പ്രദർശന സ്റ്റാളുകളാണ് എക്സ്പോയിൽ ഒരുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി 25,000-ത്തിലധികം വ്യാപാര സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.ഒക്ടോബർ 9ന് രാവിലെ 10.00 മണിക്ക് നടക്കുന്ന BAKE EXPO 2026 ന്റെ ഉദ്ഘാടനം വ്യവസായ, ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും.എക്സ്പോയുടെ ഭാഗമായി ഒക്ടോബർ 10ന് രാവിലെ 10.30ന് നടക്കുന്ന BAKENEXT 2026 – FoodTech-Bake Innovation Pitchathon മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.00 മണിക്ക് നടക്കുന്ന ചടങ്ങിൽ തൊഴിൽ, വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുക്കും.ഫുഡ് ടെക്നോളജി, ബേക്കറി ടെക്നോളജി, ഫുഡ് പ്രോസസ്സിംഗ് മേഖലകളിലെ സ്റ്റാർട്ടപ്പുകൾ, യുവ സംരംഭകർ, ഇന്നവേറ്റർമാർ എന്നിവർക്ക് അവരുടെ നൂതന ആശയങ്ങൾ വ്യവസായ വിദഗ്ധർക്കും നിക്ഷേപകർക്കും മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് BAKENEXT.ഒക്ടോബർ 11ന് വൈകിട്ട് 3.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.കേരളത്തിലെ 20,000-ത്തിലധികം ബേക്കറി സംരംഭകരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ബേക്കേഴ്സ് അസോസിയേഷൻ കേരള (BAKE). എക്സ്പോ കേരളത്തിലെ ബേക്കറി വ്യവസായത്തിന്റെ വളർച്ചയ്ക്കും ആധുനികവൽക്കരണത്തിനും പുതിയ ബിസിനസ് സാധ്യതകൾക്കും വേദിയൊരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ ട്രഷറർ ഷെമീർ സോനാസ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സലാഹുദ്ധീൻ ഫെയ്മസ്, മണ്ഡലം ഭാരവാഹികളായ രാജീവ് കെ.എൽ കേക്ക്‌സ്, റഷീദ് മൈക്രോ, അബ്ബാസ് കേക്ക് വേൾഡ് തുടങ്ങിയവർ പങ്കെടുത്തു.

Related Posts

കെ.പി.എസ്.എ. സഹോദയ കലോത്സവവും കിഡ്സ് ഫെസ്റ്റും ഒക്ടോബര്‍  6,8,9,10 തിയ്യതികളില്‍ നടക്കും
Local News

കെ.പി.എസ്.എ. സഹോദയ കലോത്സവവും കിഡ്സ് ഫെസ്റ്റും ഒക്ടോബര്‍ 6,8,9,10 തിയ്യതികളില്‍ നടക്കും

October 5, 2026
80
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
392
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം
Local News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
113
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
29
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി
Local News

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
202
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
451
Next Post
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

Recent News

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
3
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
3
ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

October 5, 2026
81
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025