• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

ckmnews by ckmnews
September 25, 2026
in Kerala, Sports
A A
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍: മലബാർ ഫുട്ബോളിന്‍റെ ആവേശത്തിന് തിരികൊളുത്തി സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു. കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി, തൃശൂർ മാജിക് എഫ്.സിയെ നേരിടും.

കഴിഞ്ഞ സീസണിലെ കലാശപ്പോരാട്ടത്തിന്‍റെ തനിയാവർത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം എന്ന പ്രത്യേകതയുമുണ്ട്. ഫൈനലിൽ പത്തുപേരായി ചുരുങ്ങിയിട്ടും തൃശൂരിനെ തകർത്തുവിട്ട ആത്മവിശ്വാസവുമായാണ് കണ്ണൂർ വാരിയേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ പന്തിറങ്ങുന്നത്. തദ്ദേശീയരായ എട്ട് കളിക്കാരും ആറ് വിദേശ താരങ്ങളും ഉൾപ്പെടുന്ന കരുത്തുറ്റ നിരയാണ് പരിശീലകൻ ആന്ദ്രേ ചെർനിഷോവിന് കീഴിൽ കണ്ണൂരിനായി രംഗത്തിറങ്ങുന്നത്. സ്പാനിഷ് താരം അസിയർ ഗോമസ്, കാമറൂൺ താരം ഏണസ്റ്റീൻ ലവ് സാംബ എന്നിവരാണ് കണ്ണൂരിന്‍റെ മുന്നേറ്റനിരയിലെ പ്രധാനികൾ.

മറുഭാഗത്ത്, സ്പാനിഷ് പരിശീലകനായ കാനഡ പെരസ് തന്ത്രങ്ങൾ മെനയുമ്പോൾ കടുത്ത പോരാട്ടം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് തൃശൂർ മാജിക് എഫ്.സി. കഴിഞ്ഞ സീസണിലെ മികച്ച ഗോൾകീപ്പറായ പെരുമ്പിലാവ് സ്വദേശി കമാലുദ്ദീനും മധ്യനിരയിലെ പരിചയസമ്പന്നനായ ലെനി റോഡ്രിഗസും അണിനിരക്കുന്ന തൃശൂർ നിര തിരിച്ചടിക്ക് സജ്ജമാണ്.

ആകെ ആറ് ടീമുകളാണ് ഇത്തവണയും സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിനായി ഇക്കുറി പ്രത്യേക ‘സൂപ്പർ ലീഗ് കേരള ഷീൽഡ്’ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലീഗ് മത്സരങ്ങളിൽ 90 മിനിറ്റിൽ കളി സമനിലയിലായാൽ വിജയികളെ കണ്ടെത്താൻ നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുമെന്നതും ഇത്തവണത്തെ പ്രധാന മാറ്റമാണ്. വൈകുന്നേരം നടക്കുന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് പുറമേ, മത്സര ഇടവേളയിൽ പ്രശസ്ത റാപ്പർ ഡബ് സി അവതരിപ്പിക്കുന്ന ലൈവ് ഷോയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

Related Posts

റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി
Kerala

റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി

September 25, 2026
20
ഗ്യാനേഷ് ഉടൻ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, തുടക്കം മുംബൈയിൽ- സിജെപി
Kerala

ഗ്യാനേഷ് ഉടൻ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, തുടക്കം മുംബൈയിൽ- സിജെപി

September 25, 2026
10
ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ
Kerala

ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

September 25, 2026
40
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

September 25, 2026
38
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

September 25, 2026
39
തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം
Kerala

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

September 25, 2026
29

Recent News

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
5
റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി

റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി

September 25, 2026
20
ഗ്യാനേഷ് ഉടൻ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, തുടക്കം മുംബൈയിൽ- സിജെപി

ഗ്യാനേഷ് ഉടൻ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, തുടക്കം മുംബൈയിൽ- സിജെപി

September 25, 2026
10
ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

September 25, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025