• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭരണം മാറിയിട്ടും ശാപമോക്ഷമില്ലാതെ ആലംകോട് വില്ലേജ് ‘പൊട്ടിപൊളിഞ്ഞ വില്ലേജില്‍ ജനങ്ങള്‍ക്ക് ദുരിതം

ckmnews by ckmnews
September 9, 2026
in UPDATES
A A
ഭരണം മാറിയിട്ടും ശാപമോക്ഷമില്ലാതെ ആലംകോട് വില്ലേജ് ‘പൊട്ടിപൊളിഞ്ഞ വില്ലേജില്‍ ജനങ്ങള്‍ക്ക് ദുരിതം
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഭരണം മാറിയിട്ടും ശാപമോക്ഷമില്ലാതെ ജനങ്ങള്‍ക്ക് ദുരിതം വിതക്കുകയാണ് ചങ്ങരംകുളത്ത് പ്രവര്‍ത്തിക്കുന്ന ആലംകോട് വില്ലേജ് ഓഫീസ്.ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ കോടികള്‍ വില മതിക്കുന്ന റവന്യൂ ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആലംകോട് വില്ലേജ് ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍ ആയതോടെയാണ് പഞ്ചായത്ത് കെട്ടിടത്തിലെ കടമുറിയിലേക്ക് താല്‍കാലികയായി വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റിയത്.

റവന്യൂഭൂമി പഞ്ചായത്തിന് കൈമാറി പഞ്ചായത്തിന്റെ സ്ഥലത്ത് വില്ലേജിന് കെട്ടിടം നിര്‍മിച്ച് നല്‍കാനുള്ള ധാരണ ഉണ്ടായെങ്കിലും ഉദ്ധ്യോഗസ്ഥ തലത്തിലെ രാഷ്ട്രീയ വടംവലികള്‍ പദ്ധതി മുടക്കി.വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനിടയില്‍ മാസങ്ങള്‍ക്ക് മുമ്പ് വില്ലേജിന് സ്വന്തം ഭൂമിയില്‍ തന്നെ കെട്ടിടം നിര്‍മിക്കാന്‍ 40 ലക്ഷം രൂപ അനുലദിക്കുകയും ടെന്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു.പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് അതികം കഴിയും മുമ്പ് ടെന്റര്‍ ഏറ്റെടുത്ത വ്യക്തി മരണപ്പെട്ടത് മൂലം പ്രവൃത്തി ആരംഭിച്ചില്ല.

നിലവില്‍ പഞ്ചായത്ത് കെട്ടിടത്തിലെ വാടക മുറിയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജിലേക്ക് ജനങ്ങള്‍ക്ക് കടന്ന് ചെല്ലാന്‍ സുരക്ഷാമുന്‍കരുതലുകള്‍ വേണ്ട അവസ്ഥയിലാണ്.ഓഫീസിനകത്ത് കുണ്ടും കുഴിയും നിറഞ്ഞ് ജീവനക്കാര്‍ക്ക് ഇരിക്കാന്‍ കസേര പോലും ഇടാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു.കഴിഞ്ഞ ദിവസം നികുതി അടക്കാന്‍ എത്തിയ പന്താവൂര്‍ സ്വദേശി സുബൈര്‍ എന്നയാളുടെ കാലിന് വില്ലേജിന് അകത്തുള്ള കുഴിയില്‍ ചാടി പരിക്കേറ്റത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്.കാലിന് പരിക്കേറ്റ സുബൈര്‍ ആശുപത്രിയില്‍ ചികിത്സ തേടി വിശ്രമത്തിലാണ്.ഫയലുകള്‍ സൂക്ഷിക്കാന്‍ പോലും സൗകര്യമില്ലാത്ത ഇടുങ്ങിയ മുറിയില്‍ സുപ്രധാന ഫയലുകള്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്.വില്ലേജിന്റെ പ്രവര്‍ത്തനം സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

Related Posts

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി
UPDATES

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി

October 24, 2026
53
മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം
UPDATES

മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം

October 24, 2026
159
രക്തദാന ക്യാമ്പുമായി റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥിനികൾ
UPDATES

രക്തദാന ക്യാമ്പുമായി റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥിനികൾ

October 23, 2026
35
കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പൂജകളും,നാമജപവും,കലാപരിപാടികളും നടന്നു
UPDATES

കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പൂജകളും,നാമജപവും,കലാപരിപാടികളും നടന്നു

October 23, 2026
21
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 31 മുതൽനവംബർ 8 വരെ നടക്കും
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 31 മുതൽനവംബർ 8 വരെ നടക്കും

October 23, 2026
38
മൂക്കുതല സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്ന ടിഎസ് ജോബ് മാഷ് നിര്യാതനായി
UPDATES

മൂക്കുതല സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്ന ടിഎസ് ജോബ് മാഷ് നിര്യാതനായി

October 23, 2026
176
Next Post
ഈ പഴം മുറിച്ച് കാണിക്ക്…’; ആത്മീയ തട്ടിപ്പ് കേന്ദ്രം പൂട്ടിച്ച് നാട്ടുകാര്‍

ഈ പഴം മുറിച്ച് കാണിക്ക്…’; ആത്മീയ തട്ടിപ്പ് കേന്ദ്രം പൂട്ടിച്ച് നാട്ടുകാര്‍

Recent News

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി

October 24, 2026
53
മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം

October 24, 2026
159
സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

October 23, 2026
45
ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

October 23, 2026
445
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025