• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചിറയിന്‍കീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിന്റെയും മണ്ഡലം പ്രസിഡന്റിന്റേയും പരാതിയില്‍ കേസ് എടുത്ത് പൊലീസ്

ckmnews by ckmnews
September 5, 2026
in UPDATES
A A
ചിറയിന്‍കീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിന്റെയും മണ്ഡലം പ്രസിഡന്റിന്റേയും പരാതിയില്‍ കേസ് എടുത്ത് പൊലീസ്
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സജാദിന്റെയും പരാതിയില്‍ കേസ് എടുത്ത് പൊലീസ്. ഇന്നലെയാണ് രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായത്.
ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലവും സംഘവും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ പരാതി. രമ്യ ഹരിദാസും സംഘവും മകളെ ഭീഷണിപ്പെടുത്തി എന്നതുള്‍പ്പെടെയാണ് സജാദിന്റെ ആരോപണം. നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റിയെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. എംഎല്‍എയും സംഘവും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചെന്നും പരാതിയിലുണ്ട്
സംഭവത്തില്‍ ചികിത്സയിലായിരുന്ന രമ്യ ഹരിദാസ് ആശുപത്രി വിട്ടു. പുലര്‍ച്ചെ 3.45നാണ് ആശുപത്രി വിട്ടത്. സജാദും കുടുംബവും ഇന്ന് പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കും.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജനപ്രതിനിധികളുടെ യും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഈ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് എന്നയാള്‍ കടന്നു കൂടുകയും അഭിപ്രായം പറയുകയും ചെയ്തതില്‍ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും അത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എയും പാളയം പ്രദീപും കൂടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടിലെത്തുകയും അവര്‍ തമ്മില്‍ സംസാരം ഉണ്ടാവുകയും ചെയ്തു.

ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ വീട്ടിലെത്തി എംഎല്‍എയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ പിടിച്ചു തള്ളുകയും എംഎല്‍എയ്ക്ക് പരുക്കേറ്റു എന്നുമാണ് ആരോപണം. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി.എംഎല്‍എയുടെ മൊഴിയെടുത്തു.

Related Posts

മതിയായ സൂചനാബോര്‍ഡുകളില്ല; ലോറി പാര്‍ക്ക് ചെയ്തത് അലക്ഷ്യമായി; ജീവന്‍ നഷ്ടമായത് 8 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക്
UPDATES

മതിയായ സൂചനാബോര്‍ഡുകളില്ല; ലോറി പാര്‍ക്ക് ചെയ്തത് അലക്ഷ്യമായി; ജീവന്‍ നഷ്ടമായത് 8 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക്

September 5, 2026
269
ചങ്ങരംകുളം പള്ളിക്കര അമയിൽ പള്ളിക്ക് സമീപം താമസിക്കുന്ന ഇടശ്ശേരി വളപ്പിൽ മുഹമ്മദ് കുട്ടി നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര അമയിൽ പള്ളിക്ക് സമീപം താമസിക്കുന്ന ഇടശ്ശേരി വളപ്പിൽ മുഹമ്മദ് കുട്ടി നിര്യാതനായി

September 5, 2026
236
പൊന്നാനി ബാംഗ് ളൂര്‍ പ്രതിവാര കെഎസ്ആര്‍ടിസി ഞായറാഴ്ച ഓട്ടം തുടങ്ങും
UPDATES

പൊന്നാനി ബാംഗ് ളൂര്‍ പ്രതിവാര കെഎസ്ആര്‍ടിസി ഞായറാഴ്ച ഓട്ടം തുടങ്ങും

September 5, 2026
109
തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് അപകടം: എട്ട് പേര്‍ മരിച്ചു
UPDATES

തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് അപകടം: എട്ട് പേര്‍ മരിച്ചു

September 5, 2026
904
മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്
UPDATES

മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്

September 4, 2026
55
കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍
UPDATES

കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍

September 4, 2026
442
Next Post
എടപ്പാള്‍ കവുപ്ര മാറത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി

എടപ്പാള്‍ കവുപ്ര മാറത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി

Recent News

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

September 5, 2026
1
നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്

നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്

September 5, 2026
3
ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ

ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ

September 5, 2026
0
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ

September 5, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025