• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്

ckmnews by ckmnews
September 4, 2026
in Kerala
A A
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കായംകുളം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ് ദേശീയ സെക്രട്ടറിക്കെതിരെ കേസ്. സി എ ബിജുവിനെതിരെയാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.കായംകുളം സ്വദേശിയായ ബിജു കായംകുളത്ത് വച്ചും ദുബായില്‍ വച്ചും ലൈംഗികമായി ചൂഷണം ചെയ്തു എന്ന് കാട്ടിയാണ് യുവതിയുടെ പരാതി. 2025 ജൂലൈയിലാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. യുവതിയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്താണ് വിവാഹ വാഗ്ദാനവുമായി ബിജു സമീപിക്കുന്നത്. സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

തനിക്ക് മദ്യവും മയക്കുമരുന്നും നല്‍കിയാണ് പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ദുബായിലെ പൊലീസിനും കായംകുളം പൊലീസിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. കായംകുളം പൊലീസ് പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Posts

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി
Kerala

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി

October 19, 2026
123
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ
Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

October 19, 2026
50
വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്
Kerala

വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

October 19, 2026
31
‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല
Kerala

‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

October 19, 2026
340
സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം
Kerala

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

October 19, 2026
35
കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
Kerala

കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

October 19, 2026
196
Next Post
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

Recent News

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

October 20, 2026
22
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

October 20, 2026
10
എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

October 20, 2026
34
ഗ്യാനേഷിനെ രാവണനാക്കി കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; ഡൽഹിയിൽ ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ നാടകവും

ഗ്യാനേഷിനെ രാവണനാക്കി കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; ഡൽഹിയിൽ ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ നാടകവും

October 20, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025