• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

ckmnews by ckmnews
September 4, 2026
in Local News
A A
ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്തിൽ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു.പൊന്നാനി മണ്ഡലം എം.എൽ.എ കെ.പി. നൗഷാദലി യന്ത്ര നടീൽ ഉദ്ഘാടനം ചെയ്തു.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് ‘നെൽകൃഷിയിൽ നൂതന രീതി’ എന്ന വിഷയത്തിൽ അനിൽ ബാബു മാള ക്ലാസെടുത്തു.കൂടുതൽ വിസ്തൃതിയിൽ കൃഷി വ്യാപിപ്പിക്കാനും ഉൽപ്പാദനച്ചെലവും സമയവും വലിയ തോതിൽ കുറയ്ക്കാനും യന്ത്ര നടീൽ സഹായിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.കുറഞ്ഞ അളവിൽ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് വേഗത്തിൽ നടീൽ പൂർത്തിയാക്കാൻ സാധിക്കും എന്നതും, ചെടികൾ കൃത്യമായ അകലത്തിൽ നടുന്നതിലൂടെ കൂടുതൽ സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിച്ച് വിളവ് വർധിക്കും എന്നതും യന്ത്ര നടീലിന്റെ പ്രത്യേകതയാണ്.

ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനു പറമ്പ്, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസീബ് കോക്കൂർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,വാർഡ് മെമ്പർ ഫവാസ് ഒതളൂർ, പെരുമ്പടപ്പ് ബ്ലോക്ക് എ.ഡി.എ വിനയൻ എം.വി, ആലങ്കോട് കൃഷി ഓഫീസർ അനീസ് എം എന്നിവർ ആശംസകൾ അർപ്പിച്ചു.കര്‍ഷകരായ സബാഹുസ്സലാം, ഷാഹിർ ഇ.എച്ച്, മൂസ ഇ.എം, അമീറാ സബാഹു,ഷൗക്കത്ത് ഇ.എച്ച്, ഫഹദ് ഇ.എച്ച് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സുഹൈർ എറവറാംകുന്ന് സ്വാഗതവും അബ്ബാസ് എൻ.എം നന്ദിയും പറഞ്ഞു.

Related Posts

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി
Kerala

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി

September 4, 2026
321
എടപ്പാളിലെ ബെസ്റ്റ് ഓട്ടോമൊബൈൽസ് ഉടമ അഞ്ചേരി സ്വദേശി ജോൺസൺ നിര്യാതനായി
Kerala

എടപ്പാളിലെ ബെസ്റ്റ് ഓട്ടോമൊബൈൽസ് ഉടമ അഞ്ചേരി സ്വദേശി ജോൺസൺ നിര്യാതനായി

September 3, 2026
226
മെക്ക് 7 ഹെൽത്ത് ക്ലബ്ബ് മൂക്കുതല പുതിയ സെന്ററിന്റെ ഉദ്ഘാടനവും കലാപരിപാടികളും സംഘടിപ്പിച്ചു
Kerala

മെക്ക് 7 ഹെൽത്ത് ക്ലബ്ബ് മൂക്കുതല പുതിയ സെന്ററിന്റെ ഉദ്ഘാടനവും കലാപരിപാടികളും സംഘടിപ്പിച്ചു

September 3, 2026
362
‘ഒരുവർഷമായി, നീതി എവിടെ?’; സർക്കാരിനെതിരെ കുന്നംകുളത്തു പോലീസ് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത്
Kerala

‘ഒരുവർഷമായി, നീതി എവിടെ?’; സർക്കാരിനെതിരെ കുന്നംകുളത്തു പോലീസ് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത്

September 3, 2026
144
കുന്നംകുളം ചൊവ്വന്നൂരിൽ കുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി
Local News

കുന്നംകുളം ചൊവ്വന്നൂരിൽ കുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

September 3, 2026
155
എടപ്പാൾ തട്ടാംപടി ചേലക്കോട്ടയിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ മല്ലിക നിര്യാതനായി
Kerala

എടപ്പാൾ തട്ടാംപടി ചേലക്കോട്ടയിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ മല്ലിക നിര്യാതനായി

September 3, 2026
66
Next Post
വിവാദങ്ങള്‍ക്ക് പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണം: ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

വിവാദങ്ങള്‍ക്ക് പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണം: ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

Recent News

34
ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

September 4, 2026
2
അമൃതംപൊടിയിൽ ഇനി പഞ്ചസാരയില്ല, പകരം ശർക്കര!; നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്

അമൃതംപൊടിയിൽ ഇനി പഞ്ചസാരയില്ല, പകരം ശർക്കര!; നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്

September 4, 2026
3
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം

September 4, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025