പൊന്നാനി:കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു.ക്ഷേത്രകമ്മറ്റിക്ക് വേണ്ടി പള്ളത്ത് രഘുദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.ക്ഷേത്ര കമ്മറ്റി മെമ്പർ തെക്കേ പുരക്കൽ സേതുമാധവൻ മൊമന്റോ നൽകി.ചടങ്ങിൽ അമ്പിളി സോമൻ,ക്ഷേത്ര കമ്മറ്റി ജോയന്റ് സെക്രട്ടറി ടി.പി. പ്രദീപ്, കമ്മറ്റി അംഗം സുധാകരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു







