• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി അന്തരിച്ചു

ckmnews by ckmnews
September 3, 2026
in Kerala
A A
ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി അന്തരിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി (55) അന്തരിച്ചു. തിരൂര്‍ റീജിയണല്‍ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും തിരൂര്‍ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം.

2004 മുതല്‍ ദേശാഭിമാനി ലേഖകനാണ്. തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡിറ്റര്‍ ലൈവ് ചാനല്‍ എഡിറ്ററായിരുന്നു. നേരത്തെ തിരൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സിപിഐഎം മുത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി, തിരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി, തിരൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുത്തൂരിലെ വീട്ടുവളപ്പില്‍.

Related Posts

എടപ്പാൾ തട്ടാംപടി ചേലക്കോട്ടയിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ മല്ലിക നിര്യാതനായി
Kerala

എടപ്പാൾ തട്ടാംപടി ചേലക്കോട്ടയിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ മല്ലിക നിര്യാതനായി

September 3, 2026
21
ചാലിശ്ശേരി ജി.സി.സി അക്കാദമി അണ്ടർ-13 സൂപ്പർ ലീഗ് ഐഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം ജേതാക്കളായി

പൊതുജനങ്ങൾക്കുള്ള തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി; അരക്കോടിയുടെ തട്ടിപ്പ്,വി.ഇ.ഒ.അറസ്റ്റിൽ

3
പ്രിയദർശിനിയായി ഓടാൻ പ്രൈവറ്റ് ബസുകളും, വാടക കിലോമീറ്റർ അടിസ്ഥാനത്തിൽ; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

25
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 7നും 12 നും ഇടയില്‍ വൈദ്യുതി തടസപ്പെട്ടേക്കും

6
100 ദിവസമല്ലേ ആയുള്ളൂ,എന്തിനാണ് പ്രതിപക്ഷത്തിന്റെ സമരം? വിദ്യാര്‍ഥികളുടെ ഏത് അവകാശം ആണിവിടെ ഹനിക്കപ്പെട്ടതെന്നുംരമേശ് ചെന്നിത്തല

September 2, 2026
33
Next Post
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 7നും 12 നും ഇടയില്‍ വൈദ്യുതി തടസപ്പെട്ടേക്കും

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 7നും 12 നും ഇടയില്‍ വൈദ്യുതി തടസപ്പെട്ടേക്കും

Recent News

എടപ്പാൾ തട്ടാംപടി ചേലക്കോട്ടയിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ മല്ലിക നിര്യാതനായി

എടപ്പാൾ തട്ടാംപടി ചേലക്കോട്ടയിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ മല്ലിക നിര്യാതനായി

September 3, 2026
21
ചാലിശ്ശേരി ജി.സി.സി അക്കാദമി അണ്ടർ-13 സൂപ്പർ ലീഗ് ഐഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം ജേതാക്കളായി

ചാലിശ്ശേരി ജി.സി.സി അക്കാദമി അണ്ടർ-13 സൂപ്പർ ലീഗ് ഐഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം ജേതാക്കളായി

September 3, 2026
0
പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് സെപ്റ്റംബര്‍ 5 ന് നടക്കും

1
പൊതുജനങ്ങൾക്കുള്ള തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി; അരക്കോടിയുടെ തട്ടിപ്പ്,വി.ഇ.ഒ.അറസ്റ്റിൽ

പൊതുജനങ്ങൾക്കുള്ള തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി; അരക്കോടിയുടെ തട്ടിപ്പ്,വി.ഇ.ഒ.അറസ്റ്റിൽ

September 3, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025