ചങ്ങരംകുളം പന്താവൂർ മൂക്കേത്ത് പാറുകുട്ടി അമ്മ 94 വയസ്സ് നിര്യാതയായി.ഭർത്താവ് പരേതനായ കൃഷ്ണൻ നായർ.മക്കൾ.ശാന്തകുമാരി.മോഹനൻ (ഒയാസിസ് എടപ്പാൾ)
.സരള(മലേഷ്യ)കോമളം.ശശി (ഒയാസിസ് പ്ലസ് ചങ്ങരംകുളം)മരുമക്കൾ.ഗംഗാധരൻ (റിട്ട:എം.ആർ.എഫ് ചെന്നൈ)ഉണ്ണി ( മലേഷ്യ)എ.ടി. കേശവൻ (പരേതൻ)ബാല കുമരനല്ലൂർ,മീന മണ്ണിയം പെരുമ്പലം.സംസ്ക്കാരം ചൊവ്വാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ






