എടപ്പാള്‍:നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽ
താമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി.
എടപ്പാള്‍:നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽ
താമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി.അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.ചങ്ങരംകുളം ഹൈവെയില്‍ ഇളനീര്‍ കരിമ്പ് ജ്യൂസ് വില്‍പന നടത്തിവരികയായിരുന്നു







