• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കല്ലമ്പലത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു’19 കാരന്‍ പിടിയില്‍

ckmnews by ckmnews
August 27, 2026
in UPDATES
A A
കല്ലമ്പലത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു’19 കാരന്‍ പിടിയില്‍
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:കല്ലമ്പലത്ത് യുവാവ് കുത്തേറ്റു മരിച്ചു. വാക്കുതർക്കത്തിനിടയാണ് കൊലപാതകം. മുത്താന സ്വദേശി പ്രജിയാണ് (32) മരിച്ചത്.കൊലപാതകത്തിൽ 19 കാരനായ ഗൗരി കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ വൈകിയിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു പ്രജി. സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് എത്തിയത്.

തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരികൃഷ്ണ, കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് പ്രിജിയെ കുത്തിയത്. പ്രിജിയുടെ നെഞ്ചിനാണ് കുത്തേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എന്താണ് അടിപിടിക്ക് കാരണം എന്ന് വ്യക്തമല്ല. ഗൗരി കൃഷ്ണയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്

Related Posts

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ’തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ
UPDATES

November 10, 2026
9
എജെപി നഗർ കോളനിയിലേക്ക് അനുവദിച്ച ലോ മാസ്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിര്‍വ്വഹിച്ചു

10
പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

88
വര്‍ക്കലയില്‍ 16കാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; തമിഴ്‌നാട് സ്വദേശി ഒളിവില്‍

23
രാജ്യ തലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിന് ഒരാണ്ട്: പൊലിഞ്ഞത് 14 നിരപരാധികളുടെ ജീവന്‍

7
ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീട്ടില്‍ കണ്ടെത്തിയത് 5അടിയോളം നീളമുള്ള അണലി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

November 9, 2026
766
Next Post
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി

Recent News

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ’തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ’തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

November 10, 2026
9
എജെപി നഗർ കോളനിയിലേക്ക് അനുവദിച്ച ലോ മാസ്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിര്‍വ്വഹിച്ചു

എജെപി നഗർ കോളനിയിലേക്ക് അനുവദിച്ച ലോ മാസ്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിര്‍വ്വഹിച്ചു

November 10, 2026
10
പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

November 10, 2026
88
വര്‍ക്കലയില്‍ 16കാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; തമിഴ്‌നാട് സ്വദേശി ഒളിവില്‍

വര്‍ക്കലയില്‍ 16കാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; തമിഴ്‌നാട് സ്വദേശി ഒളിവില്‍

November 10, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025