• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

ckmnews by ckmnews
August 17, 2026
in UPDATES
A A
ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള സർക്കാർ വികസന കർഷക ക്ഷേമ വകുപ്പ്, നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും നടന്നു.ചങ്ങരംകുളത്ത് നിന്നും ചെണ്ട മേളത്തോടെ ആരംഭിച്ച ഘോഷ യാത്ര ഓഡിറ്റോറിയത്തിൽ അവസാനിച്ചു.ചങ്ങരംകുളം എഫ് എൽ ജി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.പൊന്നാനി എം എൽ എ കെ പി നൗഷാദലി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ,നാഹിർ ആലുങ്ങൾ,അഷ്‌റഫ്‌ കാട്ടിൽ, വി വി കുഞ്ഞുമുഹമ്മദ്‌,ബബിഷ്
പഞ്ചായത്ത് മെമ്പർമാരയിട്ടുള്ള മുസ്തഫ ചാലുപറമ്പിൽ,തസ്‌നി റഫീഖ്, അജയ് ഘോഷ്,സുമേഷ്,സുധീഷ്, ബ്ലോക്ക് മെമ്പർമാരായ അഡ്വ. നിയാസ് മുഹമ്മദ്‌, സജ്‌ന ഫിറോസ് സി ഡി എസ് ചെയർപേഴ്സൺ പ്രേമലത, പ്രഭാകരൻ മാഷ്,അബ്ദുട്ടി പള്ളിക്കര,കമറുദ്ധീൻ,നാരായണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.കൃഷി ഓഫീസർ കീർത്തി ചന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ദേവി സി പി നന്ദിയും പറഞ്ഞു.ചടങ്ങിൽ വിവിധ മേഖലയിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു. ജന പ്രതിനിധികൾ,കർഷകർ, കോൾ പടവ് കമ്മിറ്റി ഭാരവാഹികൾ ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Posts

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി
UPDATES

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി

August 17, 2026
7
മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു
UPDATES

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

August 17, 2026
33
പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ
UPDATES

പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

August 17, 2026
7
ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്
UPDATES

ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്

August 17, 2026
5
എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു
UPDATES

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു

August 17, 2026
35
പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം
UPDATES

പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

August 17, 2026
29
Next Post
മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

Recent News

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി

August 17, 2026
7
മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

August 17, 2026
33
ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 17, 2026
73
പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

August 17, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025