• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഈഴുവത്തിരുത്തിയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ckmnews by ckmnews
August 15, 2026
in Local News
A A
ഈഴുവത്തിരുത്തിയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​പൊന്നാനി: ഈഴുവത്തിരുത്തി കുറ്റിക്കാട് കുമ്പളത്തുപടി മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ദേശീയ പതാക ഉയർത്തലും മധുരപലഹാര വിതരണവും നടന്നു.
​ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. പവിത്രകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാടാലി കുമാരൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി.
​ചടങ്ങിൽ കുറ്റിരി ഗണേശൻ, പാലക്കൽ ഗഫൂർ, കെ. ശശിധരൻ, സി. വേലായുധൻ, സി. പി. അബൂബക്കർ, പി. ശ്രീജേഷ്, കെ. സനീഷ്, കൊടവത്ത് ജമാൽ, വി. പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Related Posts

ആലംകോട് ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

August 15, 2026
53
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി
Local News

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
147
കൂറ്റനാട് നിർമ്മാണത്തിലിരുന്ന ഇരുനില കെട്ടിടം പൂർണ്ണമായും തകർന്ന് വീണു
Local News

കൂറ്റനാട് നിർമ്മാണത്തിലിരുന്ന ഇരുനില കെട്ടിടം പൂർണ്ണമായും തകർന്ന് വീണു

August 14, 2026
478
ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍
Crime

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

August 14, 2026
910
പൊന്നല 2027:ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച നടക്കും
Local News

പൊന്നല 2027:ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച നടക്കും

August 14, 2026
28
കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
Kerala

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
116
Next Post
ആലംകോട് ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

Recent News

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
3
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
10
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
0
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025