• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എഎസ്പിയായി ചാര്‍ജ് എടുക്കാന്‍ പോകുന്നതിനിടെ അപകടം; യുവ ഐപിഎസ് ഓഫിസര്‍ക്ക് ദാരുണാന്ത്യം

ckmnews by ckmnews
December 2, 2024
in UPDATES
A A
എഎസ്പിയായി ചാര്‍ജ് എടുക്കാന്‍ പോകുന്നതിനിടെ അപകടം; യുവ ഐപിഎസ് ഓഫിസര്‍ക്ക് ദാരുണാന്ത്യം
0
SHARES
1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അസ്റ്റിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ടായി ചാര്‍ജ് എടുക്കാന്‍ പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് യുവ ഐപിഎസ് ഓഫിസര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക കേഡറിലെ 2023 ബാച്ച് ഓഫിസറായ ഹര്‍ഷ് ബര്‍ദ(27)നാണ് മൈസൂരുവില്‍ നിന്ന് ഹാസനിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഹര്‍ഷ് ബര്‍ധന്‍റെ ആദ്യ പോസ്റ്റിങായിരുന്നു ഇത്.
ഹാസന് ഏകദേശം 10 കിലോമീറ്റര്‍ അകലെ വച്ച് ഹര്‍ഷ് സഞ്ചരിച്ച കാറിന്‍റെ ടയര്‍ പൊട്ടി. ഇതോടെ നിയന്ത്രണം വിട്ട കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ച് അടുത്തുള്ള വീട്ടിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഗുരുതരമായി പരക്കേറ്റ ഹര്‍ഷിനെ ഉടന്‍ തന്നെ ഹാസനിലെ ആശുപത്രിയില്‍ എത്തിച്ചു. ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനായി ഗ്രീന്‍ കോറിഡോര്‍ സജ്ജമാക്കുന്നതിനിടെ ജീവന്‍ നഷ്ടമാകുകയായിരുന്നു. കാറോടിച്ചിരുന്ന ഡ്രൈവര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണുള്ളത്. ഇയാള്‍ ചികില്‍സയിലാണ്

മധ്യപ്രദേശിലെ ദോസര്‍ ഗ്രാമമാണ് ഹര്‍ഷിന്‍റെ സ്വദേശം. അടുത്തയിടെയാണ് കര്‍ണാടക പൊലീസ് അക്കദമിയില്‍ നിന്നും നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് മൈസൂരുവിലേക്ക് ഹര്‍ഷ് എത്തിയത്. ഹര്‍ഷിന്‍റെ കുടുംബം ബിഹാര്‍ സ്വദേശികളാണ്. സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ആണ് പിതാവ് അഖിലേഷ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹര്‍ഷിന്‍റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും

Related Posts

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
UPDATES

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
388
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം
UPDATES

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
228
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി
UPDATES

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
31
ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
231
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
802
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
32
Next Post
ഓർഫൻ കെയർ സ്കീo എണ്ണൂറ്റി ഒന്നാമത് കുട്ടിയെ എൻറോൾ ചെയ്തു.

ഓർഫൻ കെയർ സ്കീo എണ്ണൂറ്റി ഒന്നാമത് കുട്ടിയെ എൻറോൾ ചെയ്തു.

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
388
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
228
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
31
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025