• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീട്ടുജോലി ചെയ്യാതെ മൊബൈലിൽ ഗെയിം കളിച്ചു: മകളെ പിതാവ് പ്രഷർകുക്കർകൊണ്ട് തലയ്ക്കടിച്ചുകൊന്നു

ckmnews by ckmnews
December 1, 2024
in UPDATES
A A
വീട്ടുജോലി ചെയ്യാതെ മൊബൈലിൽ ഗെയിം കളിച്ചു: മകളെ പിതാവ് പ്രഷർകുക്കർകൊണ്ട് തലയ്ക്കടിച്ചുകൊന്നു
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പറഞ്ഞത് അനുസരിക്കാത്ത മകളെ പ്രഷർകുക്കർ കൊണ്ട് തലയ്ക്കടിച്ചുകൊന്ന പിതാവ് അറസ്റ്റിലായി. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഹിതാലി പർമർ എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടുജോലി ചെയ്യാതെ മൊബൈൽഫോണിൽ ഗെയിം കളിച്ചു എന്നാരോപിച്ചായിരുന്നു അരുംകൊല. പെൺകുട്ടിയുടെ അമ്മ ഗീതാബെൻ നൽകിയ പരാതിയിലാണ് പിതാവ് മുകേഷിനെ പൊലീസ് അറസ്റ്റുചെയ്തത്.

പൊലീസ് പറയുന്നത്

മുകേഷ്-ഗീത ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണ്. ഹിതാലിയുടെ സഹോദരിയും അമ്മ ഗീതയും സംഭവദിവസം രാവിലെ ജോലിക്കുപോയിരുന്നു. വീട്ടുജോലിചെയ്യണമെന്ന് ഹിതാലിയോടെ പറഞ്ഞിട്ടാണ് ഇവർ പോയത്. അസുഖം കാരണം മുകേഷ് അന്ന് ജോലിക്കുപോയിരുന്നില്ല. ഗെയിം കളിച്ചിരുന്ന ഹിതാലിയോട് വീട്ടുജോലികൾ പെട്ടെന്ന് ചെയ്തുതീർക്കാൻ മുകേഷ് ആവശ്യപ്പെട്ടു. എന്നാൽ ഇത് ശ്രദ്ധിക്കാതെ കളി തുടർന്നു. ഇതുകണ്ട് കലികയറിയ മുകേഷ് അടുത്തുണ്ടായിരുന്ന പ്രഷർകുക്കറെടുത്ത് മകളുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പലതവണ ആഞ്ഞടിച്ചു. കരച്ചിൽകേട്ട് പതിമൂന്നുകാരിയായ സഹോദരി ഓടിയെത്തുമ്പോഴേക്കും രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ഹിതാലി. വിവരമറിഞ്ഞ് ഓടിയെത്തിയ ഗീത മകളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനില്ല.

തലയ്‌ക്കേറ്റ അടിയായിരുന്നു മരണകാരണം എന്നാണ് പൊലീസ് പറയുന്നത്.അടിയേറ്റ് തലയോട്ടി തകർന്നിരുന്നു. ജോലിചെയ്യാൻ പറഞ്ഞതിനെത്തുടർന്ന് പിതാവും മകളും തമ്മിൽ കടുത്ത വഴക്കുണ്ടായി എന്നും പൊലീസ് പറയുന്നുണ്ട്. അറസ്റ്റിലായ മുകേഷിനെ റിമാൻഡ് ചെയ്തു. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്.

Related Posts

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
155
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
580
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
15
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
UPDATES

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 14, 2026
16
വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി
UPDATES

വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി

October 14, 2026
37
ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
UPDATES

ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

October 14, 2026
161
Next Post
റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Recent News

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

October 14, 2026
18
വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

October 14, 2026
14
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

October 14, 2026
92
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

October 14, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025