• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നഷ്ടം നികത്തി ഇഡി; സിപിഎം പ്രവർത്തകർ അടിച്ചു തകർത്ത കാറിന്‍റെ ഉടമയ്ക്ക് നഷ്ട പരിഹാരം കൈമാറി

ckmnews by ckmnews
July 25, 2026
in Kerala
A A
നഷ്ടം നികത്തി ഇഡി; സിപിഎം പ്രവർത്തകർ അടിച്ചു തകർത്ത കാറിന്‍റെ ഉടമയ്ക്ക് നഷ്ട പരിഹാരം കൈമാറി
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘം സഞ്ചരിച്ച കാറുകൾ സി.പി.എം. പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കാർ ഡ്രൈവർമാർക്ക് ഇ.ഡി. നഷ്ടപരിഹാരം നൽകി. രണ്ടുലക്ഷം രൂപയിലേറെയാണ് വെള്ളിയാഴ്ച ഇ.ഡി. കൊച്ചി ഓഫീസ് മൂന്ന് കാർഡ്രൈവർമാരുടെയും അക്കൗണ്ടിലേക്ക് കൈമാറിയത്.ആക്രമണത്തിൽ പരിക്കേറ്റ ശ്രീകാര്യം സ്വദേശിയായ ഡ്രൈവർ ശ്യാംരാജ് വെള്ളിയാഴ്ച കൊച്ചി ഓഫീസിലെത്തിയിരുന്നു.

പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എൽ. കമ്പനിയും തമ്മിലുള്ള ദുരൂഹപണമിടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇ.ഡി. പരിശോധന. ഉദ്യോഗസ്ഥസംഘം മടങ്ങുമ്പോഴായിരുന്നു ആക്രമണം.

വാടകയ്ക്കെടുത്ത മൂന്നു കാറുകളിലാണ് സംഘം റെയ്ഡിനെത്തിയത്. ശ്യാംരാജിന്റെ കാറിനാണ് കാര്യമായ കേടുപാടുണ്ടായത്. ഇൻഷുറൻസ് തുക ലഭിക്കാത്തതിനാൽ കാർ നന്നാക്കാൻ ചെലവായ 1.75 ലക്ഷം രൂപയും ശ്യാംരാജിന് നൽകി. തിരുമല സ്വദേശി ലാൽ ഗോപാലൻ, വള്ളക്കടവ് സ്വദേശി ഷറഫുദ്ദീൻ എന്നിവരുടെ കാറുകൾക്ക് ഇൻഷുറൻസ് തുകയിലധികംവന്ന ചെലവും ഇ.ഡി. കൈമാറി.

Related Posts

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
82
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
33
അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ
Crime

അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

September 8, 2026
58
പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി
Kerala

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
75
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ
Kerala

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
169
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്
Kerala

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
111
Next Post
അമ്മയുടെ മൃതദേഹം രഹസ്യമായി സൂക്ഷിച്ച് പൂജ നടത്തി മകൻ: സംഭവം പുറത്തറി‌ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ

അമ്മയുടെ മൃതദേഹം രഹസ്യമായി സൂക്ഷിച്ച് പൂജ നടത്തി മകൻ: സംഭവം പുറത്തറി‌ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ

Recent News

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
82
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
33
അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

September 8, 2026
58
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025