• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു

ckmnews by ckmnews
July 17, 2026
in Local News
A A
ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു
0
SHARES
387
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നരണിപ്പുഴയില്‍ വീടിന് തീപിടിച്ച് മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു.വെള്ളിയാഴ്ച വൈകിയിട്ട് മൂന്നരയോടെയാണ് സംഭവം.നരണിപ്പുഴ എരമംഗലം റോഡില്‍ കടവിന് സമീപം താമസിക്കുന്ന സതീശന്റെ വീടിനാണ് തീപിടിച്ചത്.വാര്‍പ്പ് വീടിന്റെ മുകളിലെ ഷെഡ് ആണ് കത്തി നശിച്ചത്.അപകട സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ മറ്റു അപകടങ്ങള്‍ ഒഴിവായി.ഓടിക്കൂടിയ നാട്ടുകാരും പെരുമ്പടപ്പ് പോലീസും പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല

Related Posts

പ്രഥമ അശോകപുരം നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി ഫാറൂഖ് വെളിയങ്കോട്
Kerala

പ്രഥമ അശോകപുരം നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി ഫാറൂഖ് വെളിയങ്കോട്

July 17, 2026
30
സോഫ്റ്റ് വെയർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
Local News

സോഫ്റ്റ് വെയർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

July 17, 2026
16
കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം
Kerala

കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

July 17, 2026
20
“ഉപേക്ഷിക്കാൻ മനസ്സുവന്നില്ല…”അഞ്ച് അരുമകളുമായി ഇന്തോനേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ചങ്ങരംകുളം സ്വദേശി ബിനോജ്
Kerala

“ഉപേക്ഷിക്കാൻ മനസ്സുവന്നില്ല…”അഞ്ച് അരുമകളുമായി ഇന്തോനേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ചങ്ങരംകുളം സ്വദേശി ബിനോജ്

July 17, 2026
1.3k
KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി
Kerala

KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി

July 17, 2026
118
ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍
Crime

ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍

July 16, 2026
4.2k
Next Post
ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

Recent News

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

July 17, 2026
62
ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു

ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു

July 17, 2026
387
ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

July 17, 2026
214
പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

July 17, 2026
119
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025