• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കിസാൻ സഭ പൊന്നാനി മണ്ഡലം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

ckmnews by ckmnews
July 16, 2026
in Local News
A A
കിസാൻ സഭ പൊന്നാനി മണ്ഡലം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:അഖിലേന്ത്യാ കിസാൻ സഭ (AIKS) സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം പൊന്നാനി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാറഞ്ചേരിയിൽ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.അശാസ്ത്രീയ രാസവളവില വർദ്ധനക്കെതിരെ വളം സബ്സിഡി നിർത്തലാക്കിയതിനെതിരേ , രാസവള കരഞ്ചന്തക്കെതിരെയും പൂഴ്ത്തി വെപ്പിനെതിരെയുമാണ് കർഷകർ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയം നടത്തിയത്.മാറഞ്ചേരി അധികാ പ്പടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണയോടെ സമാപിച്ചു.ധർണ്ണക്ക് കിസാൻസഭ മണ്ഡലം സെക്രട്ടറി സ:വി .പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് എ.കെ. സുബൈർ അദ്ധ്യക്ഷത വഹിച്ചു.സി. പി. ഐ. സംസ്ഥാനക്കമ്മറ്റിയംഗവും മഹിളാസംഘം നേതാവുമായ ഷാജിറാ മനാഫ് ഉദ്ഘാടനം ചെയ്തു.സി പി .ഐ . മണ്ഡലം സെക്രട്ടറി കെ.കെ. ബാബു ,അസി. സെക്രട്ടറി ഒ എം ജയപ്രകാശ് ,കിസാൻസഭ മണ്ഡലം കമ്മറ്റിയംഗങ്ങളായ എൻ കെ അബ്ദുൽ നാസർ, സെയ്ത് പുഴക്കര തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ഫസലൂറഹ്മാൻ, സിദ്ദീഖ് ചേലക്കാവ്.മനാഫ്(ബച്ചു )വേണുഗോപാൽ മാറഞ്ചേരി,സുബൈദ ബക്കർ, വി സി നദീം, ഇസ്ഹാക്ക് പുതിയിരുത്തി,രാജൻ കല്ലാട്ട്,സുബ്രഹ്മണ്യൻ ആലങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി
Kerala

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

September 1, 2026
61
പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
234
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
299
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
114
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
267
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
314
Next Post
‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
103
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
48
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
103
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025