• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

അറബിക് ടാലന്റ് ടെസ്റ്റ് എടപ്പാൾ ഉപജില്ലാ മത്സരം ജൂലൈ 18-ന് കാലടി ജി.എൽ.പി സ്കൂളിൽ

ckmnews by ckmnews
July 15, 2026
in Local News
A A
അറബിക് ടാലന്റ് ടെസ്റ്റ് എടപ്പാൾ ഉപജില്ലാ മത്സരം ജൂലൈ 18-ന് കാലടി ജി.എൽ.പി സ്കൂളിൽ
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : കേരള അറബിക് ടീച്ചേർസ് ഫഡറേഷൻ സംസ്ഥാന സമിതി കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതി യോടെ പൊതു വിദ്യാലയങ്ങളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ലാ തല മത്സരം ജൂലൈ 18 ശനിയാഴ്ച കാലടി ഗവ. എൽ പി സ്‌കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഉപജില്ലയിലെ സ്‌കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. എൽ പി യു പി , ഹൈസ്ക്കൂൾ ഹയർ സെക്കഡറി വിഭാഗങ്ങളിൽ നിന്നായി നൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. സമാപന ചടങ്ങ് കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മുബഷിറ സിറാജ് ഉദ്ഘാടനം ചെയ്യും ബ്ലോക്ക് മെമ്പർ ഷാജി മാണൂർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൊയ്തീൻ എ, ഇബ്രാഹിം മുതൂർ എന്നിവർ പങ്കെടുത്ത് സംസാരിക്കും.

മത്സരത്തിൽ പങ്കെടുക്കുന്നവർക്കും രക്ഷിതാക്കക്കും വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.കെ. എ. ടി എഫ് എടപ്പാൾ ഉപജില്ലാ സമിതി നേതാക്കളായ അനീസ് കെ എ,ഫഹദ് വി,നൂർജഹാൻ പി,നബീൽ എം കെ, ഫൈസൽ സി വി , ഉബൈദ് വി,അബ്ദുൽ ജലീൽ പി,മുഹമ്മദ്‌, ഷരീഫ് സി കെ,അഷ്‌റഫ്‌ മാസ്റ്റർ എന്നിവർ നേതൃത്വം നൽകും.

Related Posts

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി
Kerala

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

September 1, 2026
61
പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
234
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
299
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
114
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
267
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
314
Next Post
കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് – അർജന്റീന സെമി പോരാട്ടം ഇന്ന്

കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് - അർജന്റീന സെമി പോരാട്ടം ഇന്ന്

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
121
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
57
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
119
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
153
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025