• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ PMAYG ഉപഭോക്താക്കളുടെ ഗ്രാമസഭ നടന്നു

ckmnews by ckmnews
July 8, 2026
in UPDATES
A A
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ PMAYG ഉപഭോക്താക്കളുടെ ഗ്രാമസഭ നടന്നു
0
SHARES
139
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ PMAYG ഗുണഭോക്താക്കളുടെ ഗ്രാമസഭ അയിനിച്ചോട് നെസ്സിക്കോ ഓഡിറ്റോറിയത്തിൽ നടന്നു നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് ഗ്രാമസഭയുടെ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീഖ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ് ബ്ലോക്ക് മെമ്പർ സജ്നഫിറോസ് മെമ്പർമാരായ വനജ അജയ്ഘോഷ് നിഷ ഹൈറുന്നിഷ ഷാമില ഷബ്ന റഷീദ് റംസീന സുധീഷ് റഫീഖ് ധന്യ സുമേഷ് പരമേശ്വരൻ രമേശ് സെക്രട്ടറി വിശാഖ് എച്ച് സി സതീഷ് വിഇഓമാരായ രജീഷ് ഏലിയാമ്മ എന്നിവരും ഗുണഭോക്താക്കളായി തിരഞ്ഞെടുത്ത മുന്നൂറിൽപരം ഗുണഭോക്താക്കളും പങ്കെടുത്തു .ഗ്രാമസഭയിൽ ഗുണഭോക്താക്കളുടെ ട്രാഫ്റ്റ് ലിസ്റ്റ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വായിക്കുകയും ഗുണഭോക്താക്കൾക്ക് PMAYG യുടെ വേണ്ടുന്ന വിവരങ്ങൾ വിഇഓമാരായ രജീഷും ഏലിയാമ്മയും നൽകി.രണ്ട് മാസത്തിന്റെ ഉള്ളിലായി ഫൈനൽ ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നതാണ് എന്ന നിർദ്ദേശവും നൽകി ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് ഏലിയാമ്മ നന്ദി പറഞ്ഞു

Related Posts

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു
UPDATES

October 9, 2026
203
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

50
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

651
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

193
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

344
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

152
Next Post
മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച് ലഹരിവിരുദ്ധ സ്വാക്വാഡിലെ ഉദ്യോഗസ്ഥര്‍; സസ്‌പെന്‍ഷന്‍

Recent News

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
203
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
50
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
651
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
193
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025