• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില

ckmnews by ckmnews
July 4, 2026
in Kerala
A A
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി.കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ഓണം സീസണില്‍ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് സംഘടനകളുടെ ആവശ്യം.

അതേസമയം, സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിലക്കയറ്റം. മഴക്കാലം ശക്തമായതോടെ വിപണിയില്‍ ഇഞ്ചിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കിലോയ്ക്ക് 260 രൂപയാണ് ഇഞ്ചിയുടെ വില. രണ്ടാഴ്ച കൊണ്ടാണ് വിലയില്‍ കാര്യമായ മാറ്റം ഉണ്ടായത്. മൊത്തവ്യാപാര വില കിലോയ്ക്ക് 230 രൂപ മുതല്‍ 300 രൂപ വരെയായി തുടരുകയാണ്. ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 160 രൂപയായിരുന്നു വില.

കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയും വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളാണെന്നാണ് കണക്കാക്കുന്നത്.

Related Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും: നാളെ മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്
Kerala

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും: നാളെ മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

July 4, 2026
50
കോഴിക്കോട്ട് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Crime

കോഴിക്കോട്ട് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

July 4, 2026
34
അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
Crime

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

July 4, 2026
129
‘അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?’ വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയൻ
Kerala

‘അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?’ വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയൻ

July 4, 2026
44
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും കോടതിയിൽ ഹാജരായി
Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും കോടതിയിൽ ഹാജരായി

July 4, 2026
31
മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി
Kerala

മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി

July 4, 2026
328
Next Post
വായനപക്ഷാചരണം: കെ.വി.യു.പി സ്കൂളിൽ ‘എഴുത്തപ്പെട്ടി’ക്ക് തിരിതെളിഞ്ഞു

വായനപക്ഷാചരണം: കെ.വി.യു.പി സ്കൂളിൽ 'എഴുത്തപ്പെട്ടി'ക്ക് തിരിതെളിഞ്ഞു

Recent News

വായനപക്ഷാചരണം: കെ.വി.യു.പി സ്കൂളിൽ ‘എഴുത്തപ്പെട്ടി’ക്ക് തിരിതെളിഞ്ഞു

വായനപക്ഷാചരണം: കെ.വി.യു.പി സ്കൂളിൽ ‘എഴുത്തപ്പെട്ടി’ക്ക് തിരിതെളിഞ്ഞു

July 4, 2026
42
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില

July 4, 2026
9
വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും: നാളെ മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും: നാളെ മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

July 4, 2026
50
കോഴിക്കോട്ട് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്ട് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

July 4, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025