• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മന്ത്രവാദം ജയിക്കുമോ മെസ്സിയുടെ മാന്ത്രികത ജയിക്കുമോ;ചര്‍ച്ചയായി ഘാനയുടെ കുമ്പിടിയുടെ പ്രവചനം

ckmnews by ckmnews
July 3, 2026
in UPDATES
A A
മന്ത്രവാദം ജയിക്കുമോ മെസ്സിയുടെ മാന്ത്രികത ജയിക്കുമോ;ചര്‍ച്ചയായി ഘാനയുടെ കുമ്പിടിയുടെ പ്രവചനം
0
SHARES
239
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മെസ്സിയേയും സംഘത്തിനേയും പുറത്താക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് ഘാനയുടെ മന്ത്രവാദി. നോക്കൗട്ടില്‍ കേപ് വെര്‍ദെ അര്‍ജന്റീനയെ അട്ടിമറിക്കും എന്നാണ് ഘാനയുടെ കുമ്പിടിയുടെ പ്രവചനം. കളത്തിനു പുറത്തെ മന്ത്രവാദി ജയിക്കുമോ അതോ കളത്തിലെ ഫുട്‌ബോള്‍ മജീഷ്യന്‍ ജയിക്കുമോ എന്ന് കാത്തിരുന്നു കാണണം.

കാല്‍പന്തിന്റെ ചതുരംഗക്കളിയില്‍ മറുതന്ത്രങ്ങള്‍ ചമയ്ക്കാന്‍ മെസിക്കാകും. എതിരാളികളുടെ പത്മവ്യൂഹ പൂട്ടുകളെ പൊട്ടിക്കാനുള്ള മികവും അയാള്‍ക്കുണ്ട്. പക്ഷേ ഇതങ്ങനെയല്ലല്ലോ… മന്ത്രവാദമല്ലേ. ഫുട്‌ബോളിന്റെ എബിസിഡിയില്‍ ഇല്ലാത്ത യമണ്ടന്‍ മന്ത്രവാദം.

കേപ് വെര്‍ദെ അര്‍ജന്റീന പോരാട്ടത്തില്‍ കളത്തില്‍ 11 പേര്‍ വീതമാണ് ഉള്ളതെങ്കില്‍. പുറത്തൊരു പന്ത്രണ്ടാമന്‍ ഇരിപ്പുണ്ടെന്നാണ് പൊതുവെയുള്ള പറച്ചില്‍. കളിയെ മന്ത്രവാദം കൊണ്ടും ആഭിചാര ക്രിയകൊണ്ടും നിയന്ത്രിക്കുന്ന കുപ്രസിദ്ധനായൊരു മന്ത്രവാദി. കളത്തിലെ മജീഷ്യന്‍ മെസിയെ തളര്‍ത്താന്‍ കര്‍മങ്ങളും കൂടോത്രവുമായി ഘാനയുടെ കുപ്രസിദ്ധ മന്ത്രവാദി നാനാ ക്വാകു ബോണ്‍സം എത്തിയതാണ് പുതിയ ചര്‍ച്ചാ വിഷയം. നോക്കൗട്ടില്‍ കേപ് വെര്‍ദെ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ വേണ്ട വിദ്യയെല്ലാം പയറ്റുമെന്നാണ് ഘാനയുടെ കുമ്പിടി പറയുന്നത്.

ഘാനയ്‌ക്കെതിരെ കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നെ തളര്‍ത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഇംഗ്ലണ്ട് ഘാനയോട് സമനിലയില്‍ കുരുങ്ങിയപ്പോള്‍ മന്ത്രവാദം ഏറ്റോ എന്ന് തെല്ലൊന്ന് സംശയിച്ചു. കെയ്‌നിന്റെ ശാപം പിന്‍വലിച്ചെന്ന് മന്ത്രവാദി പറഞ്ഞതിന് പിന്നാലെ പാനമയ്‌ക്കെതിരെ ഇംഗ്ലീഷ് നായകന്‍ ഗോളടിച്ചതും കൗതുകമായിരുന്നു.

എന്തായാലും നാനാ ക്വാകു ബോണ്‍സമിന്റെ ഫോറിന്‍ കൂടോത്രത്തിന് ഇനി കേരളത്തിലെ മെസി ആരാധകരുടെ വക നാടന്‍ കൂടോത്രം വല്ലതും ഉണ്ടാകുമോ എന്ന തമാശയും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഈ കൂടോത്രം കൊണ്ടൊന്നും മെസിയെന്ന ഇടങ്കാലന്‍ ഇടിമിന്നല്‍ പിണറിനെ ജയിക്കാനാകില്ലെന്ന അഭിപ്രായവും സജീവമാകുന്നുണ്ട്. എന്തായാലും മന്ത്രവാദം ജയിക്കുമോ മെസ്സിയുടെ മാന്ത്രികത ജയിക്കുമോ എന്ന് കളത്തില്‍ കാണാം.

Related Posts

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു
UPDATES

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
179
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി
UPDATES

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
45
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി
UPDATES

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
569
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം
UPDATES

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
180
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും
UPDATES

സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

October 9, 2026
321
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു
UPDATES

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

October 9, 2026
140
Next Post
കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Recent News

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
179
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
45
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
569
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
180
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025