• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

യുജിഎസ് നെറ്റ് സോഷ്യോളജി പരീക്ഷയിൽ ഗുരുതര പാകപ്പിഴ; അന്വേഷണം ആരംഭിച്ച് എൻടിഎ

ckmnews by ckmnews
July 2, 2026
in Latest News
A A
യുജിഎസ് നെറ്റ് സോഷ്യോളജി പരീക്ഷയിൽ ഗുരുതര പാകപ്പിഴ; അന്വേഷണം ആരംഭിച്ച് എൻടിഎ
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: യുജിഎസ് നെറ്റ് സോഷ്യോളജി പരീക്ഷയിലെ ചോദ്യപേപ്പറിൽ ഗുരുതര പാകപ്പിഴ. ജൂൺ 30ന് നടത്തിയ പരീക്ഷയിലെ ചോദ്യപേപ്പറിലാണ് വലിയ രീതിയിലുള്ള അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. തെറ്റായ ചോദ്യങ്ങളുൾപ്പടെ നൽകിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപണം ഉന്നയിച്ചതോടെ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.ചോദ്യപേപ്പറുകളിലെ അച്ചടിപ്പിശകകുകൾ, പ്രമുഖ സമൂഹശാസ്‌ത്രജ്ഞരുടെ പേരുകളിലെ തെറ്റുകൾ, ഹിന്ദി പരിഭാഷയിലെ അപാകതകൾ, വ്യാകരണപ്പിഴവുകൾ എന്നിവ ഉണ്ടായിരുന്നതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചില ചോദ്യങ്ങൾ നിർദ്ദിഷ്‌ട സിലബസിന് പുറത്തായിരുന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. പരീക്ഷയിലെ ഏകദേശം 67 ചോദ്യങ്ങൾ മുൻ വർഷങ്ങളിലെ യുജിസി-നെറ്റ് പരീക്ഷകളിൽനിന്ന് ആവർത്തിച്ചതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് പരീക്ഷയുടെ പുതുമയും നിലവാരവും നഷ്‌ടപ്പെടുത്തിയെന്നാണ് വിമർശനം.’അച്ചടിപ്പിശകുകൾ സാധാരണ സംഭവിക്കാവുന്നതാണ്. മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ പരിശോധന നടക്കുകയാണ്. ഇതുവരെ വിദ്യാർത്ഥികളിൽനിന്ന് നേരിട്ട് പരാതികൾ ലഭിച്ചിട്ടില്ല’- എൻടിഎ പ്രതികരിച്ചു.അതേസമയം, ജൂൺ 29ന് നടന്ന യുജിസി നെറ്റ് സൈക്കോളജി പരീക്ഷയിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. സിലബസിനോട് പൊരുത്തപ്പെടാത്ത ചോദ്യങ്ങൾ ഉൾപ്പെട്ടതായും ചില പരീക്ഷാകേന്ദ്രങ്ങളിൽ സൗകര്യങ്ങൾ കുറവായിരുന്നെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പരീക്ഷാ പ്രക്രിയയുടെ നിലവാരവും ചോദ്യനിർമാണ രീതിയും ശക്തമായി വിലയിരുത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനെ ഇതെങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തവന്നിട്ടില്ല.

Related Posts

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ
Latest News

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ

September 14, 2026
168
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
45
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
181
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
72
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
165
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
186
Next Post
ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

Recent News

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

October 15, 2026
92
മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

October 15, 2026
54
മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 15, 2026
162
ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025