• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി

ckmnews by ckmnews
June 23, 2026
in UPDATES
A A
‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​എടപ്പാള്‍:യോഗക്ഷേമസഭ ശുകപുരം ഉപസഭയുടെ വനിതാവിഭാഗം തയ്യാറാക്കിയ ‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും
അന്തരിച്ച യോഗക്ഷേമ സഭയുടെ മലപ്പുറം ജില്ല വനിതാ വിഭാഗം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന അഡ്വക്കേറ്റ് പി.സി. ഉഷയുടെ അനുസ്മരണവും ശുകപുരിയിൽ വെച്ച് നടന്നു രാമായണത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം.ലേഖ അമേറ്റൂറിന്റെ പ്രാർത്ഥന യോടു കൂടി ചടങ്ങ് ആരംഭിച്ചു.ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖരും ഉപസഭ അംഗങ്ങളും പങ്കെടുത്തു.യോഗക്ഷേമസഭ മാധ്യമേഖല JRO യും സ്റ്റേറ്റ് കൗൺസിൽ അംഗവും റിട്ടയേഡ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുമായ ഗിരിജ എടമന പുസ്തകപ്രകാശനകർമം നിർവഹിച്ചു.പുസ്തകത്തിന്റെ ആദ്യപ്രതി നെഡ്ടം ഭവത്രാതൻ മാസ്റ്റർ ഏറ്റുവാങ്ങി. പ്രമുഖ സാഹിത്യകാരനും ഡോക്യൂമെന്ററി മേഖലയിലെ പ്രശസ്തനുമായ റഫീഖ് പട്ടേരി പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.​തുടർന്ന് നടന്ന അനുസ്മരണ ചടങ്ങിൽ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് വത്സല മുല്ലപ്പള്ളി, ഉപസഭാ പ്രസിഡന്റ് ശ്രീരാമനുണ്ണി മാഷ്, സെക്രട്ടറി നിർമല കുറുങ്ങാട്,യോഗക്ഷേമസഭയുടെ മുതിർന്ന അംഗം ഏർക്കര ബ്രഹ്മദത്തൻ നമ്പൂതിരി, ഡോക്ടർ രാജേഷ് കൃഷ്ണൻ, നെഡ്ടം ഭവത്രാതൻ മാസ്റ്റർ, ഉമാദേവി പെരുമ്പള്ളി,ത്രിവിക്രമൻ ചേന്നാസ്, നമിത ചേന്നാസ്,എന്നിവർ പി.സി. ഉഷയുടെ ഓർമ്മകളും അവർ നൽകിയ സംഭാവനകളും പങ്കുവെച്ചു.​ചടങ്ങിൽ ഉപസഭ വനിതാവിഭാഗം പ്രസിഡന്റ് പ്രിയദത്ത അന്തർജനം അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിന്ദു അമേറ്റൂർ സ്വാഗതവും സീത കരുവാട് നന്ദിയും രേഖപ്പെടുത്തി.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
3
Next Post
കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.വി. ടി. ബൽറാം എംഎൽഎ

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025