• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

ckmnews by ckmnews
June 23, 2026
in UPDATES
A A
ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി: സംസ്ഥാന കലാസംവിധാനത്തിന് അവാർഡ് നേടിയ അജയൻ ചാലിശ്ശേരിയെയും സീനിയർ നാഷണൽ 7-ാമത് സെസ്റ്റോബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ ഇടം നേടിയ ജി.സി.സി ക്ലബ് താരം ലബീബിനെയും ജി.സി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.നിരവധി സിനിമകൾക്ക് കലാസംവിധാനം ഒരുക്കി സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച അജയൻ ചാലിശ്ശേരിയെ ക്ലബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്, സെക്രട്ടറി ജിജുജേക്കബ്, ട്രഷറർ എ.എം. ഇക്ബാൽ മറ്റു എക്സ്ക്യൂട്ടീവ് ഭാരവാഹികളുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.കേരള സെസ്റ്റോബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലബീബിന് ചാലിശ്ശേരി സ്വദേശി അജയൻ ചാലിശ്ശേരിയും ,എറണാകുളത്തെ സിതാര ജ്വല്ലേഴ്‌സ് ഉടമ സജയനും ചേർന്ന് അനുമോദിച്ചു.ദേശീയ മത്സരത്തിൽ മികച്ച വിജയം കൈവരിക്കട്ടെയെന്ന് ആശംസിച്ചു.ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ,പഞ്ചായത്ത് അംഗങ്ങളായ എ വിജയൻ , ആനുവിനു , സജീഷ് കളത്തിൽ, ക്ലബ് രക്ഷാധികാരി ബാബു നാസർ,വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠൻ, ജോ സെക്രട്ടറി ഹമീദ് തുറക്കൽ എന്നിവർ സംസാരിച്ചു.കലാരംഗത്തും കായികരംഗത്തും മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച ചടങ്ങ് ശ്രദ്ധേയമായി.

Related Posts

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി
UPDATES

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
52
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ
UPDATES

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
210
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി
UPDATES

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
52
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
196
കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
UPDATES

കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

October 4, 2026
41
ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ

October 4, 2026
25
Next Post
കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

Recent News

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
52
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
210
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
52
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025