• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സാഹിത്യോത്സവുകൾ രാജ്യത്തിന്റെ പ്രതീക്ഷ :അഡ്വ. വി എസ് ജോയ് എം.എൽ എ

ckmnews by ckmnews
June 21, 2026
in UPDATES
A A
സാഹിത്യോത്സവുകൾ രാജ്യത്തിന്റെ പ്രതീക്ഷ :അഡ്വ. വി എസ് ജോയ് എം.എൽ എ
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :കലാകൗമാരങ്ങളുടെ മഹോത്സവമാണ് സാഹിത്യോത്സവുകളെന്നും കലകൾ കൊലകളായി മാറുന്ന കാലത്ത്, കലയും സാഹിത്യവും പാരമ്പര്യത്തനിമയിൽ തിരിച്ചുപിടിക്കുന്നതിനുള്ള എസ് എസ് എഫിന്റെ ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും അഡ്വ . വി എസ് ജോയ് എം എൽ എ.ജുലൈ 11, 12 തിയ്യതികളിൽ എടപ്പാളിൽ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ
സ്വാഗത സംഘം ഓഫീസ് ” വീ ഹബ്ബ് ” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലത്തിന്റെ കോപ്രായങ്ങൾക്ക് വിധേയപ്പെടാതെ ആധുനിക തയും പാരമ്പര്യവും സമന്വയിപ്പിച്ചുളള സാഹിത്യോത്സവുകൾ സമുദായത്തിന് മാത്രമല്ല രാജ്യത്തിനും വലിയ പ്രതീക്ഷകൾ നൽകുന്നതായി അദ്ദേഹം തുടർന്നു.പ്രൊജക്റ്റ് കൗൺസിൽ ചെയർമാൻ സയ്യിദ് എസ് ഐ കെ തങ്ങൾ അധ്യക്ഷത വഹിച്ചു.സമസ്ത മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി, കെ സിദ്ധീഖ് മൗലവി അയിലക്കാട്,വാരിയത്ത് മുഹമ്മദലി, സി വി അബ്ദുൽ ജലീൽ അഹ്സനി, പി നജീബ് അഹ്സനി , അഡ്വ. അബ്ദുൽ മജീദ് , പി റഫീഖ് അഹ്സനി, ഉവൈസ് തണ്ടിലം സംബന്ധിച്ചു.
ജില്ലയിലെ 4000 പ്രതിഭകൾ 250 ഇനങ്ങളിൽ മത്സരിക്കും എടപ്പാൾ ടൗണിലെ പ്രത്യേകം സജ്ജീകരിച്ച വേദികളിലാണ് മത്സരങ്ങൾ നടക്കുക

Related Posts

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി
UPDATES

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
168
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
118
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും
UPDATES

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
70
ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
63
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
33
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
1k
Next Post
പന്താവൂ൪ കാഞ്ഞിയൂ൪ തരിയത്ത് റോഡ് നിർമ്മാണം വേഗത്തിൽ ആക്കണം എംഎൽഎക്ക് നിവേദനം നൽകി

പന്താവൂ൪ കാഞ്ഞിയൂ൪ തരിയത്ത് റോഡ് നിർമ്മാണം വേഗത്തിൽ ആക്കണം എംഎൽഎക്ക് നിവേദനം നൽകി

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
168
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
118
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
70
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
159
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025