• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ്എസ്എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് ശനി ഞായർ ദിവസങ്ങളിൽ പൊന്നാനിയില്‍ നടക്കും.

ckmnews by ckmnews
June 20, 2026
in UPDATES
A A
എസ്എസ്എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് ശനി ഞായർ ദിവസങ്ങളിൽ പൊന്നാനിയില്‍ നടക്കും.
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:എസ്എസ്എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് ജൂൺ 20 21 ശനി ഞായർ ദിവസങ്ങളിൽ പൊന്നാനി മഖ്ദൂം സ്ക്വയറിൽ വച്ച് നടക്കും. beyond the self എന്ന ശീർഷകത്തിൽ അദ്ക്കിയ പ്രമേയം ആകുന്ന പൊന്നാനി സാഹിത്യോത്സവിൽ മഖ്ദൂമാരുടെ സേവനങ്ങളും സമസ്തയുടെ ആലിമീങ്ങളുടെ പ്രവർത്തനങ്ങളും ചർച്ചയാകും.പെരുമ്പടപ്പ് എരമംഗലം പനമ്പാട് മാറഞ്ചേരി ചമ്രവട്ടം പൊന്നാനി വെളിയംകോട് തുടങ്ങിയ ഏഴ് സെക്ടറുകളിലായി 3000ത്തിലധികം വീടുകളിൽ ഫാമിലി സാഹിത്യോത്സവുകളും 130 ബ്ലോക്ക് സാഹിത്യോത്സവങ്ങളും 65 യൂണിറ്റ് സാഹിത്യോത്സവങ്ങളും പൂർത്തിയാക്കിയ ശേഷം നടക്കുന്ന പൊന്നാനി സാഹിത്യോത്സവിൽ 180ലധികം മത്സരങ്ങളിലായി 750ലധികം മത്സരാർത്ഥികൾ മാറ്റുരക്കും ജൂൺ 20 വൈകുന്നേരം 6:30ന് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുള്ള അഹ്സനി ഉസ്താദ് ചെങ്ങാനി സംസാരിക്കും. മുഖ്യ അതിഥിയായി പ്രമുഖ സാഹിത്യകാരൻ എം ജെ ശ്രീചിത്രൻ പങ്കെടുക്കും. പ്രമേയ പ്രഭാഷണം നടത്തിക്കൊണ്ട് എസ് എസ് എഫ് കേരള ജനറൽ സെക്രട്ടറി ഡോക്ടർ അബൂബക്കർ സംസാരിക്കും.ജൂൺ 21 ഞായർ വൈകുന്നേരം 7 30ന് നടക്കുന്ന സമാപന സംഗമം സയ്യിദ് സീതിക്കോയതങ്ങൾ നീറ്റിക്കൽ ഉദ്ഘാടനം ചെയ്യും. അനുമോദന പ്രഭാഷണം നടത്തിക്കൊണ്ട് എസ്എസ്എഫ് കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അബ്ദുൽ ഹഫീള് അഹ്സനി ആറ്റുപുറം സംസാരിക്കും മുഹമ്മദ് ഷെഫീഖ് അഹ്സനി ഫലപ്രഖ്യാപനം നടത്തുകയും മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ കാസിം കോയ സാഹിബ് സമ്മാനദാനം നടത്തുകയും ചെയ്യും സമാപന പ്രാർത്ഥനക്ക് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ സഖാഫി തലപ്പാറ നേതൃത്വം നൽകും.ഹംസത് അഹ്സനി(ചെയർമാൻ, സാഹിത്യോത്സവ് സമിതി )സർഫാസ് എരമംഗലം(കൺവീനർ ,സാഹിത്യോത്സവ് സമിതി )മുഷ്‌റഫ് നുസ്രി
സെക്രട്ടറി പൊന്നാനി ഡിവിഷൻ,അഫ്ലാഹുദ്ദീൻ
സെക്രട്ടറി പൊന്നാനി ഡിവിഷൻ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി
UPDATES

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
186
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
128
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും
UPDATES

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
76
ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
64
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
33
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
1k
Next Post
അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം

അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
186
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
128
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
76
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
160
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025