• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പിണറായി വിജയൻറെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഐ പി ബിനു കീഴടങ്ങി

ckmnews by ckmnews
May 29, 2026
in UPDATES
A A
പിണറായി വിജയൻറെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഐ പി ബിനു കീഴടങ്ങി
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൌൺസിലർ ഐ പി ബിനു കീഴടങ്ങി. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐ പി ബിനു കീഴടങ്ങിയത്. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.കുറ്റകൃത്യത്തിൽ നേരിൽ പങ്കെടുത്ത പത്ത് പേരിൽ ഒരാളാണ് ഐ പി ബിനു. തിരുവന്തപുരത്തുള്ള എ ആർ ക്യാമ്പിൽ നിന്നും ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും

ഇ ഡി ഉദ്യോഗസ്ഥർ പിണറായി വിജയൻറെ വഴുതക്കാട്ടെ വീട്ടിൽ റൈഡിനായി എത്തുമ്പോൾ മുന്നിൽ നിന്ന് പ്രതിഷേധിച്ചത് ഐ പി ബിനുവായിരുന്നു പിന്നീട് ഉദ്യോഗസ്ഥർ കാറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ആക്രമണത്തിന് നേത്യത്വം നൽകുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു. ഇതുവരെ കേസിൽ 16 ഓളം ആളുകളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

അതേസമയം, മ്യൂസിയം പൊലീസിന് മുന്നിൽ കീഴടങ്ങുന്നുവെന്ന് ഐപി ബിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്..പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എൻ്റ നിലപാടും ശരിയും..അതിനിടയിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്..കഴിഞ്ഞദിവസം സഖാവ് പിണറായി വിജയനേയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റൈഡ് അങ്ങേയറ്റം വിമർശനാത്മകവും പരിഹാസ്യവും ആണ്. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെ ഇത് എന്ത് റൈഡ് ആണ്.

ED – VD ഡീൽ ഒക്കെ സാധാരണ മനുഷ്യന് നന്നായി അറിയാം..സുപ്രീംകോടതി വരെ തള്ളിയ കേസുകളിൽ എന്തോന്ന് റൈഡ് ആണ്…ഇമ്മാതിരിയുള്ള പ്രഹസന പരമ്പര സർക്കാർ ഏജൻസികൾ തുടർന്നാൽ…ആഹ്വാനം ഇല്ലാതെ തന്നെ കേരളം തെരുവിൽ ഇറങ്ങും..ഇത് ബംഗാൾ അല്ല കേരളം ആണ്..പ്രിയപ്പെട്ട സഖാക്കളെ നിങ്ങളാണ് എൻ്റെ ജീവനും കരുത്തും…ഞാൻ പോയിട്ട് വരാം… വിപ്ലവ അഭിവാദ്യങ്ങൾ ഐ.പി ബിനു ഫേസ്ബുക്കിൽ കുറിച്ചു

Related Posts

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
UPDATES

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

May 29, 2026
124
ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്
UPDATES

ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്

May 29, 2026
98
നെയ്മർ ജൂനിയർക്ക് പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല
UPDATES

നെയ്മർ ജൂനിയർക്ക് പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല

May 29, 2026
21
4 തവണയും അപേക്ഷ നിരസിച്ചു, ഒടുവിൽ പിണറായി ഇടപെട്ടു; 3 വർഷത്തിനുശേഷം ബിനീഷിന് പാർട്ടിയിൽ അംഗത്വം
UPDATES

4 തവണയും അപേക്ഷ നിരസിച്ചു, ഒടുവിൽ പിണറായി ഇടപെട്ടു; 3 വർഷത്തിനുശേഷം ബിനീഷിന് പാർട്ടിയിൽ അംഗത്വം

May 29, 2026
107
എടപ്പാളില്‍ ലോട്ടറി കടയില്‍നിന്ന് സമ്മാനാര്‍ഹമായ ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റ് മോഷ്ടിച്ചു’തമിഴ്നാട്ടിലേക്ക് കടന്ന പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയില്‍
UPDATES

എടപ്പാളില്‍ ലോട്ടറി കടയില്‍നിന്ന് സമ്മാനാര്‍ഹമായ ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റ് മോഷ്ടിച്ചു’തമിഴ്നാട്ടിലേക്ക് കടന്ന പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയില്‍

May 28, 2026
585
സംയുക്ത ഈദ്ഗാഹ്‌ വളയംകുളം അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്നു.
UPDATES

സംയുക്ത ഈദ്ഗാഹ്‌ വളയംകുളം അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്നു.

May 28, 2026
291
Next Post
നെയ്മർ ജൂനിയർക്ക് പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല

നെയ്മർ ജൂനിയർക്ക് പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല

Recent News

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

May 29, 2026
60
അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

May 29, 2026
19
വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ

വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ

May 29, 2026
12
മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം

മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം

May 29, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025