• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

ckmnews by ckmnews
May 24, 2026
in UPDATES
A A
കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കർണാടകയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങി മരിച്ചു.
ഉത്തര കന്നട ജില്ലയിലെ ഭട്ട്കലിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളാണ്. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.

ഹൊക്കലു നദിയിൽ കക്ക വരാൻ പോയ 14 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. കക്ക വാരുന്നതിനിടയിൽ നദിയിലെ വെള്ളം ക്രമാതീതമായി ഉയരുകയായിരുന്നു.ഒരു പുരുഷനും ഏഴു സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടമായത്. രക്ഷപ്പെടുത്തിയ മൂന്നു പേരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

Related Posts

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു
UPDATES

October 25, 2026
313
മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം

141
പുതുക്കാട് വയോധികൻ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

144
ചങ്ങരംകുളം മൂക്കുതല തെക്കുംമുറി വീട്ടിലവളപ്പിൽ മീനാക്ഷിയമ്മ നിര്യാതയായി

90
തുലാവര്‍ഷം കനക്കുന്നു; നാളെ വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകലില്‍ റെഡ് അലേര്‍ട്ട്,മലപ്പുറം അടക്കം മൂന്ന് ജില്ലകളിലും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി

October 24, 2026
272
അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

153
Next Post
വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Recent News

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

October 25, 2026
313
മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം

October 25, 2026
141
പുതുക്കാട് വയോധികൻ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

പുതുക്കാട് വയോധികൻ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

October 25, 2026
144
ചങ്ങരംകുളം മൂക്കുതല തെക്കുംമുറി വീട്ടിലവളപ്പിൽ മീനാക്ഷിയമ്മ നിര്യാതയായി

ചങ്ങരംകുളം മൂക്കുതല തെക്കുംമുറി വീട്ടിലവളപ്പിൽ മീനാക്ഷിയമ്മ നിര്യാതയായി

October 25, 2026
90
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025