• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമതി മാധ്യമപ്രവർത്തകരുമായി കൂടികാഴ്ച നടത്തി

cntv team by cntv team
May 22, 2026
in Local News
A A
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമതി മാധ്യമപ്രവർത്തകരുമായി കൂടികാഴ്ച നടത്തി
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമതി ചങ്ങരംകുളം മേഖലയിൽ പ്രവർത്തിക്കുന്ന പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുമായി കൂടി കാഴ്ച നടത്തി. പ്രാദേശിക ഭരണ കൂടങ്ങളുടെ നേട്ടങ്ങളും, കോട്ടങ്ങളും ചൂണ്ടി കാണിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്ന് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ പറഞ്ഞു.

എല്ലാ വാർഡികുളിലും നടക്കുന്ന വികസന പ്രവർത്തനങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമ പ്രവർത്തകരുടെ സഹായം വേണമെന്നും,വികസന പ്രവർത്തനത്തിലോ, മറ്റു പ്രവർത്തനങ്ങളിലോ ജനങ്ങളുടെ പരാതികൾ ഉണ്ടെങ്കിൽ പഞ്ചായത്ത് ഭരണ സമതിയുടെ ശ്രദ്ധയിൽ കൊണ്ട് വരണമെന്നും പ്രസിഡന്റ് ചൂണ്ടി കാട്ടി.മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടന്നു വരുന്നുണ്ടെങ്കിലും പല ഭാഗങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ അടിയന്തരമായി നടത്തേണ്ടതുണ്ടെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടി കാട്ടി.പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ്‌, പ്രസ്സ് ക്ലബ് പ്രസിഡന്റ് റാഷിദ്‌ നെച്ചിക്കൽ എന്നിവർ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതവും, പഞ്ചായത്ത് മെമ്പർ പരമേശ്വരൻ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു. ചങ്ങരംകുളം പ്രസ്സ് ക്ലബ്ബിനുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും പ്രസ്സ് ക്ലബ് റാഷിദ് നെച്ചിക്കൽ ഏറ്റുവാങ്ങി.

Related Posts

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
205
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
160
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു
Local News

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
36
ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും
Local News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

October 6, 2026
318
കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി
Local News

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

October 6, 2026
58
Next Post
ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍  ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍ ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
2
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
4
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025