• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഏ.ടി. അലിയുടെ പുസ്തക പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24-ന് മാറഞ്ചേരിയിൽ നടക്കും

ckmnews by ckmnews
May 22, 2026
in UPDATES
A A
ഏ.ടി. അലിയുടെ പുസ്തക പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24-ന് മാറഞ്ചേരിയിൽ നടക്കും
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:മാറഞ്ചേരിയുടെ എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം”അഥവാ മാറഞ്ചേരിയിൽ നിന്നും അബുദാബിയിലേക്കൊരു ജീവിതയാത്ര എന്ന പുസ്തകത്തിന്റെ പ്രകാശനവും അതോടനുബന്ധിച്ചുള്ള സാംസ്കാരിക സന്ധ്യയും മെയ് 24 ഞായറാഴ്ച 3 മണിക്ക് മാറഞ്ചേരിയിൽ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ബിൽഡിംഗിൽ (ഏഷ്യൻ ഗോൾഡിന് എതിർവശം) ഉച്ചക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വമായ കവി കെ. സച്ചിദാനന്ദൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. കെ.പി. നൗഷാദ് അലി എം എൽ എ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. പ്രമുഖ എഴുത്തുകാരൻ ബഷീർ തിക്കോടി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം ഷൈനി സാറ പുസ്തകം ഏറ്റുവാങ്ങും. യുവ എഴുത്തുകാരൻ നസീഫ് കലയത്തും പ്രമുഖ കവിയും പ്രഭാഷകനുമായ എടപ്പാൾ സുബ്രഹ്മണ്യൻ, ദയ ഹോസ്പിറ്റൽ എം ഡി ഡോക്ടർ ഡോ.അബ്ദുൽ അസീസ്, അഡ്വ. എം കെ സക്കീർ എന്നിവർ സംബന്ധിക്കും.പ്രൊഫസർ ചന്ദ്രഹാസൻ പുസ്തക പരിചയം നടത്തും.
ബ്ലോക്ക് പ്രെസിഡന്റ് റമീന ഇസ്മായിൽ,മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത്, പി.ടി. അജയ് മോഹൻ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, ബഷീർ സിൽസില തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരിക്കും.പുസ്തക പ്രകാശന ചടങ്ങുകൾക്ക് ശേഷം പ്രശസ്ത ഗായകൻ സിറാജ് അമൽ നയിക്കുന്ന സംഗീത വിരുന്നും, വാനിയ അലിയും സംഘവും അവതരിപ്പിക്കുന്ന ആകർഷകമായ നൃത്തവിരുന്നും അരങ്ങേറും. മുഴുവൻ കലാ-സാഹിത്യ പ്രേമികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ഗ്രന്ഥകാരൻ എ.ടി. അലി, കാട്ടിൽ മുഹമ്മദ് കുട്ടി, രുദ്രൻ വാരിയത്ത്, ഉസ്മാൻ വടമുക്ക്,എ.അബ്ബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.

Related Posts

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
3
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
UPDATES

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
6
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം
UPDATES

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ
UPDATES

തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ

October 10, 2026
4
നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി
UPDATES

നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി

October 10, 2026
4
Next Post
മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
3
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
6
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025