• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല, ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും: കെ ടി ജലീല്‍

cntv team by cntv team
May 21, 2026
in Kerala
A A
ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല, ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും: കെ ടി ജലീല്‍
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

താനുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെല്ലാം അസംബന്ധമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. ‘ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്’ എന്ന് കെ ടി ജലീല്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. അതിനിടെയാണ് കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

‘ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും’, കെ ടി ജലീല്‍ പറഞ്ഞു.

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജമാണ്. പാര്‍ട്ടി തെറ്റുകള്‍ തിരുത്തും. നേതാക്കളും പ്രവര്‍ത്തകരും പിശകുകളെ മറികടക്കും. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ചെറുത്ത് തോല്‍പിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

Related Posts

ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം
Kerala

ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം

May 21, 2026
12
യുഡിഎഫ് അംഗങ്ങൾ കൈയടിച്ചു, പക്ഷേ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ടി കെ ഗോവിന്ദൻ പോയത് പിണറായിക്ക് കൈകൊടുക്കാൻ

109
പൂച്ചപെറ്റുകിടന്ന ഖജനാവിൽ ഗാരന്റികൾ നടപ്പാക്കാൻ പണമുണ്ട്-കെ.എൻ.ബാലഗോപാൽ

69
സംസ്ഥാനത്ത് മഴ തുടരും; മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

19
എ എ റഹീമിനെയും ഭാര്യയെയും അപമാനിച്ച കേസ്; പ്രവാസി മലയാളി അറസ്റ്റില്‍
Crime

162
വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയി; പ്രകോപിതനായ ഭർത്താവ് ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു

14
Next Post
യുഡിഎഫ് അംഗങ്ങൾ കൈയടിച്ചു, പക്ഷേ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ടി കെ ഗോവിന്ദൻ പോയത് പിണറായിക്ക് കൈകൊടുക്കാൻ

യുഡിഎഫ് അംഗങ്ങൾ കൈയടിച്ചു, പക്ഷേ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ടി കെ ഗോവിന്ദൻ പോയത് പിണറായിക്ക് കൈകൊടുക്കാൻ

Recent News

ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം

ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം

May 21, 2026
12
യുഡിഎഫ് അംഗങ്ങൾ കൈയടിച്ചു, പക്ഷേ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ടി കെ ഗോവിന്ദൻ പോയത് പിണറായിക്ക് കൈകൊടുക്കാൻ

യുഡിഎഫ് അംഗങ്ങൾ കൈയടിച്ചു, പക്ഷേ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ടി കെ ഗോവിന്ദൻ പോയത് പിണറായിക്ക് കൈകൊടുക്കാൻ

May 21, 2026
109
ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല, ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും: കെ ടി ജലീല്‍

ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല, ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും: കെ ടി ജലീല്‍

May 21, 2026
6
കോടി ക്ലബ്ബിലെത്തി കോക്രോച്ച് ജനതാ പാർട്ടി; ഇൻസ്റ്റഗ്രാമിൽ ഫോളോവർമാരുടെ എണ്ണം ഒരുകോടി കവിഞ്ഞു

72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025