• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

യുഡിഎഫ് അംഗങ്ങൾ കൈയടിച്ചു, പക്ഷേ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ടി കെ ഗോവിന്ദൻ പോയത് പിണറായിക്ക് കൈകൊടുക്കാൻ

cntv team by cntv team
May 21, 2026
in Kerala
A A
യുഡിഎഫ് അംഗങ്ങൾ കൈയടിച്ചു, പക്ഷേ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ടി കെ ഗോവിന്ദൻ പോയത് പിണറായിക്ക് കൈകൊടുക്കാൻ
0
SHARES
287
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തളിപ്പറമ്പിൽ നിന്നുള്ള നിയമസഭാംഗമായി സഗൗരവം സത്യപ്രതിജ്ഞ ചെയ്‌ത് ടി കെ ഗോവിന്ദൻ. സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് അദ്ദേഹം കൈ കൊടുക്കുകയും ചെയ്‌തു. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.സിപിഎം കണ്ണൂർ സെക്രട്ടേറിയറ്റ് മുൻ അംഗമായ ടി കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞ ആകാംഷയോടെയാണ് ഏവരും ഉറ്റുനോക്കിയത്.

സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരമെത്തിയപ്പോൾ ഗോവിന്ദൻ നടുത്തളത്തിലെത്തി. യുഡിഎഫ് അംഗങ്ങൾ കൈയടിച്ച് വരവേറ്റു. എന്നാൽ, ഗോവിന്ദൻ പോയത് പിണറായി വിജയൻ ഇരിക്കുന്ന ഭാഗത്തേക്കാണ്. പിണറായിക്ക് കൈ കൊടുത്ത ശേഷമാണ് ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്‌തത്.സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി കെ ശ്യാമളയെ തോൽപ്പിച്ചാണ് ടി കെ ഗോവിന്ദൻ നിയമസഭയിലെത്തിയത്. പി കെ ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിപ്പിച്ചതിനെച്ചൊല്ലി പാർട്ടിയിൽ എതിർപ്പുകളുണ്ടായിരുന്നു. 12,551 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തളിപ്പറമ്പ് മണ്ഡലത്തിൽ ടി കെ ഗോവിന്ദൻ വിജയിച്ചത്.

Related Posts

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി
Kerala

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
76
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ
Kerala

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
35
റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന
Kerala

റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

July 7, 2026
35
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
Kerala

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
220
വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
Kerala

വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

July 7, 2026
189
ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം
Kerala

ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

July 7, 2026
303
Next Post
ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം

ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം

Recent News

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
76
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
35
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
24
റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

July 7, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025