• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ദ്വൈവാർഷിക വാർഷിക ജനറൽ ബോഡിയോഗം ജൂൺ 3 ന്

ckmnews by ckmnews
May 21, 2026
in UPDATES
A A
കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ദ്വൈവാർഷിക വാർഷിക ജനറൽ ബോഡിയോഗം ജൂൺ 3 ന്
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗവും, മരണാനന്തര സഹായ വിതരണവും, എസ് എസ് എൽ സി ,പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, ചികിത്സാ സഹായ വിതരണവും 2026 –28 വർഷത്തേക്കുള്ള പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പും ജൂൺ 3 ന് കാലത്ത് 9 .30 ന് മുതൽ 2 മണിവരെ ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.കെ വി വി ഇ എസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി ,ബഹു.കെ.പി. നൗഷാദ് അലി എം എൽ എ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് അക്രം ചുണ്ടയിൽ, ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ് എടപ്പാൾ, ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ,നന്നം മുക്ക് ഗ്രാമ പഞ്ചായത്ത്പ്രസിഡൻറ് ശാന്തിനി രവീന്ദ്രൻ , യൂണിറ്റ് രക്ഷധികാരി കെ .വി സെക്കീർ അയിലക്കാട്, മണ്ഡലം കെ വി വി ഇ എസ് പ്രസിഡൻറ് ഫൈസൽ മാറഞ്ചേരി തുടങ്ങിയവർ സംബന്ധിക്കും. ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ശ്രീജേഷ് പന്താവൂരിനെ ചടങ്ങിൽ വച്ച് അവാർഡ് നൽകി ആദരിക്കും .ജൂൺ 3 ന് ബുധനാഴ്ച ഉച്ചക്ക് 2 മണി വരെ വ്യാപാര സ്ഥാപനങ്ങൾ മുടക്കമായിരിക്കും. പി പി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര , ഉസ്മാൻ പന്താവൂർ ,സൈതലവി ഹാജി,കെ വി ഇബ്രാഹിംകുട്ടി, എ. എ. നാസർ, രവീന്ദ്രൻ എരിഞ്ഞിക്കാട്ട്, സുനിൽ ചിന്നൻ , ജബ്ബാർ ആലംങ്കോട്, ഗീത മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി
UPDATES

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

August 24, 2026
3
നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി
UPDATES

നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

August 24, 2026
3
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
6
കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു
UPDATES

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

August 24, 2026
54
ഒമാനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
UPDATES

ഒമാനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

August 24, 2026
8
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
32
Next Post
ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് യാത്രയപ്പ് നൽകി

ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് യാത്രയപ്പ് നൽകി

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

August 24, 2026
3
നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

August 24, 2026
3
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
6
കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

August 24, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025