• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വളരെ വിലക്കുറഞ്ഞ പാക്കേജ് പരസ്യം ചെയ്യും, അഡ്വാന്‍സ് വാങ്ങി മുങ്ങും; വ്യാജ ഹജ്ജ് ഓഫറുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ദുബായ് പൊലീസ്

ckmnews by ckmnews
May 13, 2026
in UPDATES
A A
വളരെ വിലക്കുറഞ്ഞ പാക്കേജ് പരസ്യം ചെയ്യും, അഡ്വാന്‍സ് വാങ്ങി മുങ്ങും; വ്യാജ ഹജ്ജ് ഓഫറുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ദുബായ് പൊലീസ്
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായില്‍ വ്യാജ ഹജ്ജ് ഓഫറുകള്‍ നല്‍കി തട്ടിപ്പ് നടത്തുന്നത് വ്യാപകം. നിരക്ക് കുറഞ്ഞ പാക്കേജുകള്‍ നല്‍കിയുള്ള തട്ടിപ്പ് ശ്രദ്ധയില്‍പെട്ടതോടെ മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തി. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ലിങ്കുകളും വഴിയാണ് തട്ടിപ്പ് നടക്കുന്നത്

ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ തയ്യാറെടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് സംഘം വല വിരിച്ചിരിക്കുന്നത്. താരതമ്യേനെ നിരക്ക് കുറഞ്ഞ പാക്കേജുകളും അകര്‍ശകമായ ഓഫറുകളും നല്‍കിയാണ് തട്ടിപ്പ് നടത്തുക. ഓണ്‍ലൈന്‍ പരസ്യങ്ങളും വ്യാജ അക്കൗണ്ടുകളും വഴിയാണ് തട്ടിപ്പ്. വിശ്വാസികളെ ചൂഷണം ചെയ്തുള്ള ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഉറപ്പായ ബുക്കിങ് എന്ന പരസ്യത്തിലാണ് സാധാരണക്കാര്‍ വീണുപോകുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വിസയും പെര്‍മിറ്റും നല്‍കൊമെന്ന പേരില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് ചിതിയില്‍പെടുന്നത്. മുന്‍കൂട്ടി പണം വാങ്ങിയ ശേഷം മുങ്ങുന്ന രീതിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കൈണുന്നതെന്ന് ദുബായ് പൊലീസ് പറയുന്നു.
വ്യാജ ലിങ്കുകളും, സോഷ്യല്‍ മീഡിയ പോജുകളും പിന്നാലെ അപ്രത്യക്ഷമാകും. ലോഗോയും കമ്പനിയുടെ പേരും റിവ്യുവും നോക്കി മാത്രം ആര്‍ക്കും പണം കൈമാറരുതെന്നാണ് മുന്നറിയിപ്പ്. പറ്റിക്കപ്പെട്ടാലോ സംശയം തോന്നിയാലോ ഉടന്‍ പൊലീസിനെ അറിയിക്കണം. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും ലൈസന്‍സുള്ളതുമായ ഹജ്ജ്, ഉംറ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രം ബുക്കിങ് നടത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഓഫറുകള്‍ എത്ര ആകര്‍ഷകമായി തോന്നിയാലും അജ്ഞാതമോ സ്ഥിരീകരിക്കാത്തതോ ആയ സ്ഥാപനങ്ങളുമായി ഇടപെടരുതെന്ന് മുന്നറിയിപ്പ് നല്‍കി

Related Posts

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു
UPDATES

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
8
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
4
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
40
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
78
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
310
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
89
Next Post
അമ്മ’യിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍

അമ്മ’യിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
8
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
4
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
40
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025