• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഖില കേരള സെവെൻസ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ലാസ്‌മോസ് ചങ്ങരംകുളം ജേതാക്കളായി

ckmnews by ckmnews
May 13, 2026
in UPDATES
A A
അഖില കേരള സെവെൻസ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ലാസ്‌മോസ് ചങ്ങരംകുളം ജേതാക്കളായി
0
SHARES
103
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരുമപ്പെട്ടി:എരുമപ്പെട്ടി മങ്ങാട് ഫുട്ബോൾ അസോസിയേഷന്റെ (എം.എഫ്.എ) ആഭിമുഖ്യത്തിൽ മങ്ങാട് മിനി സ്റ്റേഡിയതിൽ സംഘടിപ്പിച്ച ആറാമത് കുട്ടൻ & കുട്ടാപ്പു അഖില കേരളസെവെൻസ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ലാസ്‌മോസ് ചങ്ങരംകുളം ജേതാക്കളായി.യൂണിക് എഫ്.സി പാഞ്ഞാൾ ആയിരുന്നു എതിരാളികൾ.വിജയികൾക്ക്25000/-, 15000/- എന്നിങ്ങനെ ക്യാഷ് അവാർഡുകളും, ട്രോഫികളും സമ്മാനിച്ചു. 16 ഓളം ടീമുകൾ മത്സരത്തിൽ ഏറ്റുമുട്ടി.വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സിജി ജോൺ,എരുമപ്പെട്ടി ഗ്രാമപഞ്ചായത് മെമ്പർ വിജീഷ് എം.ബി എം.എഫ്.എ പ്രസിഡന്റ്‌ ഷോബി ജോൺ,ഗിരീഷ് പി.എസ്,വിബിൻ സി.വി, ശ്യാംജിത്ത് വി.എം, അനീഷ് വി.ആർ, ജോസഫ് എന്നിവർ സന്നിതരായിരുന്നു.

Related Posts

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
UPDATES

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

June 27, 2026
70
ഡെംബലെ ഹാട്രിക്കില്‍ ഫ്രാന്‍സ്; നോര്‍വേക്കെതിരെ വമ്പന്‍ ജയം
UPDATES

ഡെംബലെ ഹാട്രിക്കില്‍ ഫ്രാന്‍സ്; നോര്‍വേക്കെതിരെ വമ്പന്‍ ജയം

June 27, 2026
32
സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍
UPDATES

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍

June 27, 2026
24
പൊന്നാനി നെയ്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 11വയസുകാരൻ മുങ്ങി മരിച്ചു
UPDATES

പൊന്നാനി നെയ്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 11വയസുകാരൻ മുങ്ങി മരിച്ചു

June 27, 2026
153
മൂവാറ്റുപുഴയാറ്റിൽ അമ്മയുടെയും ഒരു വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി
UPDATES

മൂവാറ്റുപുഴയാറ്റിൽ അമ്മയുടെയും ഒരു വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

June 27, 2026
87
‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി
UPDATES

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

June 27, 2026
416
Next Post
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യ സൂത്രധാരൻ പിടിയിൽ; കേസ് സിബിഐക്ക് കൈമാറി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യ സൂത്രധാരൻ പിടിയിൽ; കേസ് സിബിഐക്ക് കൈമാറി

Recent News

വെനസ്വേല ഭൂചലനം: മരണം 920 കടന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ; രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഭൂചലനം: മരണം 920 കടന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ; രക്ഷാപ്രവർത്തനം തുടരുന്നു

June 27, 2026
25
സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം; ശ്രീലങ്കയില്‍ ഹണിമൂണിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം; ശ്രീലങ്കയില്‍ ഹണിമൂണിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

June 27, 2026
384
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ  വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്

June 27, 2026
57
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

June 27, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025