• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്

ckmnews by ckmnews
May 5, 2026
in UPDATES
A A
ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്
0
SHARES
633
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂര്‍:ബംഗളൂരുവില്‍ മര്‍ദ്ദനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായ മലയാളി യുവതി മരിച്ചു. തൃശൂര്‍ സ്വദേശിയായ 47കാരിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. മര്‍ദ്ദനത്തിന് ഇരയായി എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

മെയ് മൂന്ന് ഞായറാഴ്ചയാണ് അതിക്രമം നടന്നത്. യുവതി ബംഗളൂരുവിലെ സുലിബലയില്‍ എത്തിയത് തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ ജോലിക്ക് വേണ്ടിയാണ്.തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന ബെംഗളൂരു മലയാളി ദീപക് കൃഷ്ണന്‍ ആണ് സുനിതയെ അതിക്രൂരമായി മര്‍ദിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ സുനിത അബോധാവസ്ഥയില്‍ ആവുകയായിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

സുനിതയെ മര്‍ദ്ദിച്ചതായി സമ്മതിക്കുന്ന പ്രതി ദീപക് കൃഷ്ണന്റെ ഓഡിയോ സന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. ആശുപത്രിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കും. കേസില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഈസ്റ്റ് പൊലീസ്.

Related Posts

മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം
UPDATES

മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം

May 12, 2026
1.1k
ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി.
UPDATES

ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി.

May 12, 2026
73
വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടി തുടങ്ങി
UPDATES

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടി തുടങ്ങി

May 12, 2026
25
ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ; വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ
UPDATES

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ; വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ

May 12, 2026
232
നടുവട്ടം നെല്ലിശ്ശേരി റോഡിൽ പാടത്തെ പള്ളിക്ക് സമീപം താമസിക്കുന്ന തെക്കേപീടികയിൽ സലീൽ നിര്യാതനായി
UPDATES

നടുവട്ടം നെല്ലിശ്ശേരി റോഡിൽ പാടത്തെ പള്ളിക്ക് സമീപം താമസിക്കുന്ന തെക്കേപീടികയിൽ സലീൽ നിര്യാതനായി

May 12, 2026
211
എടപ്പാളിൽ യുഡിഎഫ് മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി
UPDATES

എടപ്പാളിൽ യുഡിഎഫ് മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി

May 12, 2026
75
Next Post
ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

Recent News

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

May 12, 2026
20
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

May 12, 2026
8
മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം

മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം

May 12, 2026
1.1k
യൂ ടൂ ബ്രൂട്ടസ്… ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്; ‘വിഡിയെ ക്രൂശിക്കാൻ ഇറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും’

യൂ ടൂ ബ്രൂട്ടസ്… ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്; ‘വിഡിയെ ക്രൂശിക്കാൻ ഇറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും’

May 12, 2026
170
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025