• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും

ckmnews by ckmnews
April 13, 2026
in UPDATES
A A
കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കൃഷിയിടത്തില്‍ പൊന്ന് വിളയിക്കുകയാണ് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശികളായ കൈപ്രവളപ്പില്‍ നാരായണനും മഠത്തില്‍ വളപ്പില്‍ സുരേഷും.പ്രദേശത്ത് പാട്ടത്തിനെടുത്ത ഭൂമിയില്‍ കഴിഞ്ഞ 20 വര്‍ഷമായി നാരായണനും സുഹൃത്ത് സുരേഷും ചേര്‍ന്ന് പച്ചക്കൃഷി ആരംഭിച്ചിട്ട്.ഇത്തവണ വിഷു വിപണി ലക്ഷ്യമിട്ട് രണ്ട് ഏക്കര്‍ സ്ഥലത്താണ് കണി വെള്ളരി കൃഷി ഇറക്കിയത്.5000 കിലോയിലതികം തൂക്കം വരുന്ന വെള്ളരിയാണ് ഇത്തവണ നാരായണന്റെയും സുരേഷിന്റെയും കൃഷിയിട തോട്ടത്തില്‍ വിളഞ്ഞത്.കണി വെള്ളരിയില്‍ തീരുന്നതല്ല ഇവരുടെ കൃഷി.പടവലം,പയര്‍,ചീര,മത്തന്‍,കുമ്പളം,തണ്ണിമത്തന്‍ തുടങ്ങി വിവിധ ഇനം പച്ചക്കളികള്‍ ഏകദേശം രണ്ട് ഏക്കര്‍ സ്ഥലത്തായി ഇത്തവണയും നാരായണനും സുരേഷും ചേര്‍ന്ന് കൃഷി ഇറക്കിയിട്ടുണ്ട്.വിഷുവിനോടനുബന്ധിച്ച് നടന്ന വിളവെടുപ്പിന് ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.പഞ്ചായത്ത് അംഗങ്ങളായ ഷെമീന മുഹമ്മദ്,വിബിന്‍ ചിയ്യാനൂര്‍ എന്നിവര്‍ ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.സുഹൃത്തുക്കളും സഹായികളുമായ ഹരിദാസന്‍,ഉണ്ണികൃഷ്ണന്‍,വേലായുധന്‍,കുട്ടാപ്പി തുടങ്ങിയവരും പങ്കുടുത്തു.ഓരോ വര്‍ഷവും സീസണ്‍ ആവുന്നതോടെ ഉത്സവലഹരിയില്‍ നടത്തുന്ന വിളവെടുപ്പിന് ഇവരുടെ കുടുംബങ്ങളും നാട്ടുകാരും എത്തിച്ചേരാറുണ്ട്

ഫോട്ടോ:വാര്‍ഡ് മെമ്പര്‍മാരായ ഷെമീന മുഹമ്മദും വിബിനും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തപ്പോള്‍

Related Posts

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും
UPDATES

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
37
എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി
UPDATES

എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി

April 13, 2026
100
ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു
UPDATES

ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു

April 13, 2026
220
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ
UPDATES

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

April 12, 2026
184
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി
UPDATES

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

April 12, 2026
373
നിയന്ത്രണം വിട്ട ഗുരുവായൂർ -തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക്, നിരവധിപ്പേർക്ക് പരിക്ക്
UPDATES

നിയന്ത്രണം വിട്ട ഗുരുവായൂർ -തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക്, നിരവധിപ്പേർക്ക് പരിക്ക്

April 12, 2026
115
Next Post
എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി

എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി

Recent News

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
3
കോഴിക്കോട് വയോധികന്‍ ജീവനൊടുക്കി; പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്തെന്ന് കുടുംബം

കോഴിക്കോട് വയോധികന്‍ ജീവനൊടുക്കി; പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്തെന്ന് കുടുംബം

April 13, 2026
2
ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
37
പാലക്കാട്ടെ വോട്ടിന് നോട്ട് ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്

പാലക്കാട്ടെ വോട്ടിന് നോട്ട് ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്

April 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025