• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

cntv team by cntv team
April 8, 2026
in Kerala
A A
കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കുമരനെല്ലൂരിലെ സ്പോട്ട് ഫിറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം ഉയർത്തി വാക്കത്തോൺ സംഘടിപ്പിച്ചു. സ്പോട്ട് പ്രസിഡണ്ട് കെ. നൂറുൽ അമീൻ പടിഞ്ഞാറങ്ങാടി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.കുമരനെല്ലൂരിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ക്ലബ്ബ് അംഗങ്ങളും സ്പോർട്സ് പ്രേമികളും നാട്ടുകാരും വാക്കത്തോണിൽ പങ്കെടുത്തു. ആരോഗ്യബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ആരോഗ്യമുള്ള സമൂഹത്തെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്പോട്ട് ഫിറ്റ് കുമരനെല്ലൂർ ദിവസേന രാവിലെ കുമരനെല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സൗജന്യ വ്യായാമ പരിശീലനം നടത്തുന്നുണ്ട്.കുമരനെല്ലൂരിൽ നടന്ന സമാപന യോഗത്തിൽ ഡോ. എ.ഐ. കമറുദീൻ ആരോഗ്യ സംരക്ഷണത്തിൽ ദൈനംദിന വ്യായാമത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. രാജീവ്, സ്പോട്ട് ഫിറ്റ് അസിസ്റ്റന്റ് ട്രെയിനർ കെ. ജംഷീദ്, അലി കുമരനെല്ലൂർ, കെ.പി. കമറുദ്ദീൻ, പി.ടി. റഷീദ്, വി.കെ. രമേശ്, എം.വി. ഫസൽ, എം.എസ്. സുജിത്ത് എന്നിവർ പ്രസംഗിച്ചു.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
411
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
145
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
162
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
പാലക്കാട്ട് വോട്ടിന് പണം: തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് മേധാവിക്കും പരാതിനൽകി കോൺഗ്രസ്

പാലക്കാട്ട് വോട്ടിന് പണം: തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് മേധാവിക്കും പരാതിനൽകി കോൺഗ്രസ്

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
74
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1.2k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
56
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
152
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025