• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമുക്ക് എ.എം.എൽ.പി സ്കൂളിന്റെ 96-ാമത് വാർഷികാഘോഷം പ്രൗഢഗംഭീരമായി നടന്നു

ckmnews by ckmnews
April 2, 2026
in UPDATES
A A
പെരുമുക്ക് എ.എം.എൽ.പി സ്കൂളിന്റെ 96-ാമത് വാർഷികാഘോഷം പ്രൗഢഗംഭീരമായി നടന്നു
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പാരമ്പര്യത്തിന്റെയും മികവിന്റെയും 96 വർഷങ്ങൾ പിന്നിടുന്ന പെരുമുക്ക് എ.എം.എൽ.പി സ്കൂളിന്റെ വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ പി.വി. അബ്ദുൽ ലത്തീഫ് പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.പ്രശസ്ത എഴുത്തുകാരൻ താഹിർ ഇസ്മായിൽ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വിദ്യാലയങ്ങൾ വെറും അറിവ് പകർന്നുനൽകുന്ന ഇടങ്ങളല്ല, മറിച്ച് തലമുറകളെ സംസ്‌കരിച്ചെടുക്കുന്ന കേന്ദ്രങ്ങളാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് വി.വി. കരുണാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എടപ്പാൾ എ.ഇ.ഒ. രമ വി.വി.മുഖ്യാതിഥിയായിരുന്നു.വിദ്യാലയത്തിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ടുള്ള വാർഷിക സപ്ലിമെന്റ് ചടങ്ങിൽ പ്രകാശനം ചെയ്തു.എൽ.എസ്.എസ്. (LSS) പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.വിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിക്കുള്ള പ്രത്യേക പുരസ്‌കാരവും വിതരണം ചെയ്തു.സ്കൂളിന്റെ വാർഷിക പ്രവർത്തന റിപ്പോർട്ട് പ്രധാനധ്യാപിക ശാരി എ. അവതരിപ്പിച്ചു.ചങ്ങരംകുളം പ്രസ് ക്ലബ് പ്രസിഡന്റ് റാഷിദ് നെച്ചിക്കൽ, ഹാരിസ് കെ.വി.ഇബ്രാഹിം സി.വി.രാജീവ്,മുഹമ്മദ് ഷാഫി,കെ.വി.ഉസ്മാൻ പന്താവൂർ ,ഫാത്തിമത്ത് സുഹ്‌റ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.വിരമിച്ച അധ്യാപകരായ റസിയ ടീച്ചർ, വിജയലക്ഷ്മി, ഏലിയാമ്മ, സിൽവി സ്‌കറിയ, മുഹമ്മദ് ബഷീർ എന്നിവരും മുൻ വിദ്യാർത്ഥികളായ കെ.വി. ഷെക്കീർ, മുആഫ്, ദുബായ് ഒരുമ പ്രതിനിധി കെ.വി. ആബിദ് പെരുമുക്ക്, ഖത്തർ ഒരുമ പ്രതിനിധി രഞ്ജിത് എ.വി.ഫൈസൽ വി.പി. തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.എബിൻ തങ്കച്ചൻ ബി.പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ ആഘോഷങ്ങൾ സമാപിച്ചു.

Related Posts

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന
UPDATES

October 10, 2026
23
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

67
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

230
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

19
കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് അറിവിന്റെ പുത്തൻ അനുഭവമായി ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശനം

42
പിണറായി ദില്ലി പൊലീസിന്‍റെ കസ്റ്റഡിയിൽ തുടരുന്നതിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി; സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി

92
Next Post
ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു; ബഹ്‌റൈൻ, സൗദി രാജ്യങ്ങൾക്ക് നേരെ ആക്രമണം

Recent News

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
23
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
67
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
230
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025