• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബൈക്കില്‍ പോയിരുന്ന യുവാവിനെയും കുഞ്ഞിനെയും കാറിടിച്ച് പരിക്കേല്‍പിച്ചു’ഐലക്കാട് സ്വദേശിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് ചങ്ങരംകുളം പോലീസ്

ckmnews by ckmnews
March 7, 2026
in UPDATES
A A
ബൈക്കില്‍ പോയിരുന്ന യുവാവിനെയും കുഞ്ഞിനെയും കാറിടിച്ച് പരിക്കേല്‍പിച്ചു’ഐലക്കാട് സ്വദേശിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് ചങ്ങരംകുളം പോലീസ്
0
SHARES
1.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ബൈക്കില്‍ പോയിരുന്ന യുവാവിനെയും കുഞ്ഞിനെയും കാറിടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ ഐലക്കാട് സ്വദേശിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് ചങ്ങരംകുളം പോലീസ്.ഐലക്കാട് സ്വദേശിയായ കൊളങ്ങരയില്‍ ബനീഷിനെതിരെയാണ് കൊലപാതക ശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.കഴിഞ്ഞ ദിവസം അത്താണി നടുവട്ടം റോഡില്‍ സുഫാരിപ്പടിയിലാണ് കേസിന് ആസ്പദമായ സംഭവം.ഐലക്കാട് സ്വദേശിയായ മുഹമ്മദ് ഷെരീഫിനെയും കൂടെ സഞ്ചരിച്ച രണ്ടര വയസുള്ള മകള്‍ ആമിന യെയും ബൈക്കില്‍ കാറിടിപ്പിച്ച് പരിക്കേല്‍പിക്കുകയായിരുന്നു.പരിക്കേറ്റ ഷെരീഫിനെയും ആമിനയെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷെരീഫും ബനീഷും തമ്മില്‍ നിലനിന്നിരുന്ന സാമ്പത്തിക തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Posts

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു
UPDATES

October 13, 2026
602
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

52
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

96
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

51
ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
91
ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

170
Next Post
കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രത്തിലെ കളംപാട്ട് മഹോത്സവം തിങ്കളാഴ്ച ആരംഭിക്കും

Recent News

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
602
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
52
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
96
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025