• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീണ്ടും പിടിവിട്ട് സ്വർണം; സംസ്ഥാനത്ത് ഇന്ന് പവൻവില 1,920 രൂപ കൂടി

cntv team by cntv team
February 14, 2026
in Kerala
A A
വീണ്ടും പിടിവിട്ട് സ്വർണം; സംസ്ഥാനത്ത്  ഇന്ന് പവൻവില 1,920 രൂപ കൂടി
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 1,920 രൂപ കൂടി 1,15,680 രൂപയും ഗ്രാമിന് 240 രൂപ ഉയർന്ന് 14,460 രൂപയുമായി. ഇത് വീണ്ടും വിപണിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്നലെ രണ്ടുതവണ സ്വർണവിലയിൽ മാ​റ്റമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആഗോളവിപണിയിൽ പവന് 1,920 രൂപ കുറഞ്ഞ് 1,14.240 രൂപയായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും 480 രൂപ കുറഞ്ഞ് പവൻവില 1,13,760 രൂപയിലേക്കെത്തി. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി ഒന്നിനായിരുന്നു. അന്ന് പവന് 1,17,760 രൂപയും ഗ്രാമിന് 14,720 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.ആഗോള ഭൗമ,​ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വർണവില ഇനിയും വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഡോളറിന്റെ മൂല്യം കുറയുന്നതും സ്വർണവില വ‌ർദ്ധിക്കാനിടയാക്കുന്നുണ്ട്. സുരക്ഷിതനിക്ഷേപമെന്ന നിലയിൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്.അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 280 രൂപയും കിലോഗ്രാമിന് 2,​80,​000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Related Posts

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു
Kerala

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

April 8, 2026
5
ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ
Kerala

ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ

April 8, 2026
13
കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാർത്ഥി
Kerala

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാർത്ഥി

April 8, 2026
92
പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; വിഡിയോ ചിത്രീകരിച്ചവരെ കരണകുറ്റി അടിച്ചുപൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രന്റെ ഭീഷണി
Kerala

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; വിഡിയോ ചിത്രീകരിച്ചവരെ കരണകുറ്റി അടിച്ചുപൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രന്റെ ഭീഷണി

April 8, 2026
279
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ്; നിർണായക നീക്കവുമായി അ‌ന്വേഷണ സംഘം, പരാതിക്കാരിയെ വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി
Kerala

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ്; നിർണായക നീക്കവുമായി അ‌ന്വേഷണ സംഘം, പരാതിക്കാരിയെ വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി

April 8, 2026
28
ബാങ്ക് അക്കൗണ്ട് ക്ലീനാക്കുന്ന വ്യാജ ആർടിഒ ചെലാൻ തട്ടിപ്പ്; ഒറ്റ ക്ലിക്കിൽ പോയത് 85,000 രൂപ
Kerala

ബാങ്ക് അക്കൗണ്ട് ക്ലീനാക്കുന്ന വ്യാജ ആർടിഒ ചെലാൻ തട്ടിപ്പ്; ഒറ്റ ക്ലിക്കിൽ പോയത് 85,000 രൂപ

April 8, 2026
47
Next Post
നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

Recent News

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

April 8, 2026
5
ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ

ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ

April 8, 2026
13
കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാർത്ഥി

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാർത്ഥി

April 8, 2026
92
പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; വിഡിയോ ചിത്രീകരിച്ചവരെ കരണകുറ്റി അടിച്ചുപൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രന്റെ ഭീഷണി

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; വിഡിയോ ചിത്രീകരിച്ചവരെ കരണകുറ്റി അടിച്ചുപൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രന്റെ ഭീഷണി

April 8, 2026
279
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025