• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കലോത്സവങ്ങളില്‍ മികച്ച വിജയം’കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിൽ വിജയാരവം നടത്തി

ckmnews by ckmnews
February 14, 2026
in UPDATES
A A
കലോത്സവങ്ങളില്‍ മികച്ച വിജയം’കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിൽ വിജയാരവം നടത്തി
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിൽ വിജയാരവം നടത്തി.തൃശൂരിൽ വെച്ച് നടന്ന 46 മത് അഖില കേരള ടെക്നിക്കൽ ഹെസ്ക്കൂൾ കലോത്സവത്തിൽ റണ്ണേഴ്സ് അപ്പും സംസ്ഥാന ശാസത്ര മേള കായികമേളയിൽ ഉന്നത വിജയവും കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുളള ട്രോഫികൾ വിതരണവും നടന്നു.ആലംങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ആസിയ ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ സ്കൂൾ സൂപ്രണ്ട് ജിബു കെഡി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ശാരിക മുരളീധരൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്ക് ബ്ലോക്ക് മെമ്പർ ഹസീബ് സ്കൂൾ പിടിഎ വെസ്പ്രസിഡൻ്റ് പിഎന്‍ ബാബു എന്നി വർ ആശംസകൾ നേര്‍ന്നു.സ്റ്റാഫ് അംഗം ഷംസുദ്ധീൻ ചടങ്ങിന് നന്ദി പറഞ്ഞു

Related Posts

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
UPDATES

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

April 6, 2026
26
‘പി വി അൻവറിനെ നല്ല ഭൂരിപക്ഷത്തിൽ ജയിപ്പിച്ചാൽ ബേപ്പൂരിന് സമ്മാനം നൽകും’; പ്രഖ്യാപനവുമായി വി.ഡി സതീശൻ
UPDATES

‘പി വി അൻവറിനെ നല്ല ഭൂരിപക്ഷത്തിൽ ജയിപ്പിച്ചാൽ ബേപ്പൂരിന് സമ്മാനം നൽകും’; പ്രഖ്യാപനവുമായി വി.ഡി സതീശൻ

April 6, 2026
85
വാടാനപ്പള്ളി കിറ്റ് വിവാദ സംഘർഷം: പൊലീസ് കേസെടുത്തു, കോടതിയിൽ റിപ്പോർട്ട് നൽകി
UPDATES

വാടാനപ്പള്ളി കിറ്റ് വിവാദ സംഘർഷം: പൊലീസ് കേസെടുത്തു, കോടതിയിൽ റിപ്പോർട്ട് നൽകി

April 6, 2026
119
ചങ്ങരംകുളം നടുവട്ടത്തുനിന്ന് എംഡിഎംഎ യുമായി യുവാവ് പിടിയിൽ
UPDATES

ചങ്ങരംകുളം നടുവട്ടത്തുനിന്ന് എംഡിഎംഎ യുമായി യുവാവ് പിടിയിൽ

April 6, 2026
546
ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി
UPDATES

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി

April 6, 2026
38
‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ
UPDATES

‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ

April 6, 2026
43
Next Post
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന, പ്രവാസി ഗ്രാമസഭകൾ ചേർന്നു

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന, പ്രവാസി ഗ്രാമസഭകൾ ചേർന്നു

Recent News

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ

April 6, 2026
76
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

April 6, 2026
10
കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

April 6, 2026
19
ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം

ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം

April 6, 2026
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025