• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അമ്മയാണെ സത്യം, ഞാനതല്ല ഉദ്ദേശിച്ചത്’; ‘മറ്റേ മോനെ’ പരാമർശ വിവാദത്തിൽ സുരേഷ് ഗോപിയുടെ വിശദീകരണം

cntv team by cntv team
February 12, 2026
in Kerala
A A
അമ്മയാണെ സത്യം, ഞാനതല്ല ഉദ്ദേശിച്ചത്’; ‘മറ്റേ മോനെ’ പരാമർശ വിവാദത്തിൽ സുരേഷ് ഗോപിയുടെ വിശദീകരണം
0
SHARES
232
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: കേരളത്തിൽ എയിംസ് വരുമെന്നാവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘എയിംസ് വരും. വന്നിരിക്കും. എയിംസ് 2026-ൽ വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് ഇനിയും സമയമുണ്ട്. ഞാൻ പ്രധാനമന്ത്രിയോ ആരോഗ്യമന്ത്രിയോ അല്ല. ഇപ്പോൾ സജ്ജമായാൽ 2027-ലോ 2028-ലോ എയിംസ് വരും.’-കൊല്ലത്ത് നടത്തിയ ബജറ്റ് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 2016-ൽ എയിംസ് പ്രഖ്യാപിച്ചതാണ്. കേരളം അതിനെന്തുചെയ്തെന്ന് പറയണം. ആലപ്പുഴയിൽ എയിംസ് വരണമെന്ന് 2016 മുതലുള്ള തന്റെ നിലപാടാണ്. അവിടെ സ്ഥലം തന്നില്ലെങ്കിൽ തൃശ്ശൂരിൽ വരും. അടുത്ത സർക്കാർ സ്ഥലം എടുത്തുനൽകട്ടെ. അനുയോജ്യമായ നാലു സ്ഥലങ്ങളെങ്കിലും നിർദേശിക്കണം. അല്ലാതെ എയിംസിനുവേണ്ടി ഒന്നും ചെയ്യാതിരുന്നാൽ എയിംസ് വരുമോ? കേരളത്തിൽനിന്ന് മുൻപ്‌ യു.പി.എ. സർക്കാരിൽ ഒട്ടേറെ കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നല്ലോ. അന്നൊന്നും ഈ ആവശ്യങ്ങളും ചിന്തകളും ഉണ്ടായിരുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. ‘‘എയിംസ് വരുമെടാ മറ്റേമോനേ… ‘‘എന്ന് നേരത്തേ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ, അമ്മയാണെ സത്യം താനതല്ല ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു.’ സത്യം പറഞ്ഞാൽ എനിക്ക് അദ്ദേഹത്തിന്റെ പേര് അന്നേരം എടുത്തുപറയാൻ തോന്നിയില്ല. മറ്റേ അത് പറഞ്ഞ ആ മോനില്ലേ… എന്നുള്ളതേ ഞാനുദ്ദേശിച്ചുള്ളൂ. നിങ്ങളെല്ലാംകൂടി വ്യാഖ്യാനിച്ച് അതങ്ങനെയാക്കിയെടുത്തതാണ്.’-വിമർശനമുന്നയിച്ചയാളുടെ പേരു പരാമർശിക്കാതെ സുരേഷ് ഗോപി പറഞ്ഞു.

Related Posts

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു
Crime

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

October 12, 2026
11
19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ
Kerala

19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

October 12, 2026
8
പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍
Crime

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

October 12, 2026
33
വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ
Crime

വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ

October 12, 2026
94
ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു
Kerala

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

October 12, 2026
41
‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ
Kerala

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

October 12, 2026
26
Next Post
ശബരിമല സ്വർണക്കൊള്ള; കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം

ശബരിമല സ്വർണക്കൊള്ള; കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം

Recent News

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

October 12, 2026
11
19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

October 12, 2026
8
പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

October 12, 2026
11
ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025