• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

cntv team by cntv team
February 9, 2026
in Kerala
A A
റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: സ്‌കൂൾതലംമുതൽ റോഡ്‌സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കാൻ വിദ്യാർഥികൾക്കായി ‘റോഡ് സേഫ്റ്റി കെഡേറ്റ്’ പദ്ധതിയെത്തുന്നു. വിദ്യാഭ്യാസവകുപ്പും മോട്ടോർവാഹന വകുപ്പും കൈകോർത്താണ് പദ്ധതി നടപ്പാക്കുക. മാവേലിക്കരയിലെ സ്‌കൂളിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണിത്. അടുത്ത അധ്യയനവർഷാരംഭത്തോടെ സംസ്ഥാനത്തുടനീളം പദ്ധതി വ്യാപിപ്പിക്കും.ഓരോ വിദ്യാഭ്യാസജില്ലയിലും ഒരു ഹൈസ്‌കൂൾ അല്ലെങ്കിൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. ആൺകുട്ടികളും പെൺകുട്ടികളും തുല്യ അനുപാതത്തിൽ 30 വിദ്യാർഥികളായിരിക്കും ഒരു ബാച്ചിൽ ഉണ്ടാവുക. 15 മണിക്കൂർ പഠനക്ലാസുകൾ, അഞ്ച് മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി.റോഡ് നിയമങ്ങൾക്ക് പുറമേ, അഗ്‌നിരക്ഷാസേനയുമായി ചേർന്ന് ട്രോമാകെയർ, പ്രഥമശുശ്രൂഷ, ലഹരിവിരുദ്ധ പ്രവർത്തനം, നീന്തൽ എന്നിവയിലും പരിശീലനം നൽകും. കെ.എസ്.ആർ.ടി.സി. വർക്ഷോപ്പുകൾവഴി സാങ്കേതിക പ്രവൃത്തിപരിചയവും കെഡേറ്റുകൾക്ക് ലഭിക്കും.സ്‌കൂൾ വാനുകളിൽ സേഫ്റ്റി കോഡിനേറ്റർമാരായി പ്രവർത്തിക്കാനും സ്‌കൂൾ പരിസരങ്ങളിൽ ഗതാഗതനിയന്ത്രണം ഉറപ്പാക്കാനും കെഡേറ്റുകളെ വിനിയോഗിക്കും.ചുവപ്പ് നിറത്തിൽ കറുപ്പും മഞ്ഞയും വരകളുള്ള ടി-ഷർട്ട്, കറുത്ത പാന്റ്‌സ്, ഷൂസ്, മെറൂൺ ക്യാപ് എന്നിവയാണ് കെഡേറ്റുകളുടെ യൂണിഫോം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മോട്ടോർവാഹനവകുപ്പ് സർട്ടിഫിക്കറ്റും നൽകും.

Related Posts

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
66
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
28
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
334
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
65
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
151
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്
Kerala

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
33
Next Post
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

Recent News

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
66
രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

October 3, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
25
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

October 3, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025