• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം നരണിപ്പുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി കാലിലിടിച്ചു മറിഞ്ഞു’വൈദ്യുതി കാല്‍ മുറിഞ്ഞ് റോഡിലേക്ക് വീണു’ഒഴിവായത് വന്‍ ദുരന്തം

ckmnews by ckmnews
February 7, 2026
in UPDATES
A A
ചങ്ങരംകുളം നരണിപ്പുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി കാലിലിടിച്ചു മറിഞ്ഞു’വൈദ്യുതി കാല്‍ മുറിഞ്ഞ് റോഡിലേക്ക് വീണു’ഒഴിവായത് വന്‍ ദുരന്തം
0
SHARES
551
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി കാലിലിടിച്ചു മറിഞ്ഞു.അപകടത്തില്‍ വൈദ്യുതി കാല്‍ മുറിഞ്ഞ് റോഡിലേക്ക് വീണ് വന്‍ ദുരന്തം ഒഴിവായി.ചങ്ങരംകുളം നരണിപ്പുഴ റോഡില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി കാലിലിടിച്ച് മറിഞ്ഞാണ് അപകടം.അപകടത്തില്‍ പെട്ട കാര്‍ മറിഞ്ഞതോടെ കാറിന് അകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്.തിരക്കേറിയ റോഡിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടി വീണെങ്കിലും വൈദ്യുതി നിലച്ചത് കൊണ്ടും അപകട സമയത്ത് വാഹനങ്ങള്‍ എത്താതിരുന്നത് കൊണ്ടും വലിയ അപകടമാണ് ഒഴിവായത്.അപകടത്തെ തുടര്‍ന്ന് ഏറെ നേരം റോഡില്‍ ഗതാഗതം മുടങ്ങി.ചങ്ങരംകുളം പോലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Related Posts

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, രണ്ട് പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
UPDATES

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, രണ്ട് പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

March 30, 2026
264
രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്
UPDATES

രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

March 30, 2026
19
പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ
UPDATES

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ

March 30, 2026
166
കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ
UPDATES

കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ

March 30, 2026
64
“മൂന്നാം തവണയും ഇടതുസർക്കാർ അധികാരത്തിൽ വരും ”മുഖ്യമന്ത്രി പിണറായി വിജയൻ
UPDATES

“മൂന്നാം തവണയും ഇടതുസർക്കാർ അധികാരത്തിൽ വരും ”മുഖ്യമന്ത്രി പിണറായി വിജയൻ

March 30, 2026
68
ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി
UPDATES

ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

March 29, 2026
52
Next Post
ചങ്ങരംകുളം മൂക്കുതലയില്‍ കടന്നല്‍ അക്രമണം’എട്ടോളം പേര്‍ക്ക് പരിക്ക് ‘പരിക്കേറ്റത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്

ചങ്ങരംകുളം മൂക്കുതലയില്‍ കടന്നല്‍ അക്രമണം'എട്ടോളം പേര്‍ക്ക് പരിക്ക് 'പരിക്കേറ്റത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്

Recent News

‘രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്’; കേന്ദ്രസര്‍ക്കാര്‍

‘രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്’; കേന്ദ്രസര്‍ക്കാര്‍

March 30, 2026
26
സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

March 30, 2026
167
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

March 30, 2026
101
എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം, പരസ്യ സംവാദത്തിന് റെഡി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിന് ശേഷമെന്ന് കണ്ടീഷൻ

എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം, പരസ്യ സംവാദത്തിന് റെഡി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിന് ശേഷമെന്ന് കണ്ടീഷൻ

March 30, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025