• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം’; ഫെബ്രുവരി 21ന് പണിമുടക്കാൻ നഴ്സുമാർ

ckmnews by ckmnews
February 5, 2026
in Kerala
A A
‘അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം’; ഫെബ്രുവരി 21ന് പണിമുടക്കാൻ നഴ്സുമാർ
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് കേരളത്തിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ഈ മാസം 21ന് സംസ്ഥാന വ്യാപകമായ പണിമുടക്ക് നടക്കും. അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം എന്നാണ് ആവശ്യം. സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുമെന്നാണ് അറിയിപ്പ്. ഫെബ്രുവരി 21നാണ് പണിമുടക്ക്‌ നടത്തുക. ശമ്പള പ്രതിസന്ധിയെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.നഴ്സുമാരുടെ ശമ്പളത്തിൽ ഏഴു വർഷമായി വർദ്ധനവില്ലെന്നാണ് പറയുന്നത്. എൽ‍ഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്ന് ആരോപിച്ചാണ് നഴ്സുമാർ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) ഭാരവാഹികളെ എൽ‍ഡിഎഫ് സർക്കാർ കള്ളക്കേസിൽ കുടുക്കുന്നു എന്നും ആരോപണമുണ്ട്.

Related Posts

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ
Kerala

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

March 24, 2026
83
കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാൾ അറസ്റ്റിൽ
Kerala

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാൾ അറസ്റ്റിൽ

March 24, 2026
453
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
Kerala

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

March 24, 2026
94
നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ചനിലയിൽ
Kerala

നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ചനിലയിൽ

March 24, 2026
311
സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
Kerala

സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

March 24, 2026
377
200 കോടിയുടെ സ്വത്ത് മറച്ചുവെച്ച സംഭവം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി കെഎസ് ശബരിനാഥൻ
Kerala

200 കോടിയുടെ സ്വത്ത് മറച്ചുവെച്ച സംഭവം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി കെഎസ് ശബരിനാഥൻ

March 24, 2026
121
Next Post
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എം മുരളി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എം മുരളി അന്തരിച്ചു

Recent News

പന്താവൂരില്‍ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടന്നു

പന്താവൂരില്‍ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടന്നു

March 26, 2026
35
നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

March 26, 2026
386
നിയമസഭാ തിരഞ്ഞെടുപ്പ് മത്സരചിത്രം വ്യക്തമാകും; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പ് മത്സരചിത്രം വ്യക്തമാകും; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

March 26, 2026
17
യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം; തിരഞ്ഞെടുപ്പ് കമ്മീഷണിലും പൊലീസിലും ഇന്ന് പരാതി നല്‍കും

യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം; തിരഞ്ഞെടുപ്പ് കമ്മീഷണിലും പൊലീസിലും ഇന്ന് പരാതി നല്‍കും

March 26, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025