• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ

ckmnews by ckmnews
February 5, 2026
in UPDATES
A A
ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആതുര സേവന മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.ചങ്ങരം ക്ലബ്ബിൻറെ പ്രസിഡണ്ടായി ഹോട്ടൽ ജാസ് കോഡിനെൻ്റൽ ഉടമ ചന്ദ്രനന്ദനേയും സെക്രട്ടറിയായി ജനാർദ്ദനേയും,ട്രഷററായി ഉമ്മർ കുളങ്ങരയെയും, ഫസ്റ്റ് വൈസ് പ്രസിഡന്റ്‌ ആയി ദിലീപ് ചങ്ങരംകുളം,സെക്കന്റ്‌ വൈസ് പ്രസിഡന്റ്‌ ആയി ഷിനിൽ ഒലിയിൽ, ജോയിന്റ് സെക്രട്ടറിമാരായി ഷമീർ വട്ടത്തൂർ,പ്രമോദ് വളയംകുളം,മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ ആയി ഗഫൂർ അലുങ്ങൽ, സർവീസ് കോർഡിനേറ്റർ ആയി ധർമ്മ രത്നം കൂനത്ത്,LCIF കോർഡിനേറ്റർ ആയി സ്റ്റൈലോ ബഷീർ,ലയൺ ട്വിസ്റ്റർ ആയി ഇടമന കേശവദാസ്സ്, ലയൺ ടൈമർ ആയി മണികണ്ഠൻ (വട മണി) ക്ലബ്‌ അഡ്മിനിസ്ട്രേറ്റർ ആയി ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ്‌ മംഗളോദയം, മറ്റു ഡയറക്ടർബോർഡ്‌ അംഗങ്ങൾ ആയി അബ്ദുൾ നാസർ,ധനേഷ് (ലെന ഗോൾഡ് )സുനിൽ ഭാസ്കർ തേറയിൽ,മാധവൻ (കിരൺ സ്റ്റുഡിയോ ), ഗിരീഷ് കുമാർ(LIC),രാധാകൃഷ്ണൻ പട്ടേരി, സലീം ഫാർമസി, ഷിബു വി വി, അബ്ദുൾ റജീബ് (ഫുഡ്‌ സിറ്റി ) ,പ്രസാദ് പടിഞ്ഞാകര എന്നിവർ സ്ഥാനാ രോഹണം നടത്തി. ലയൺ ഭാരവാഹികൾ മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.സോമകുമാർ, കാബിനറ്റ് സെക്രട്ടറി നാരായണൻ, സനൽ കൊട്ടാരത്തിൽ, സജി, വിജി ജോർജ്, മനോജ് തുളുത്തി, അഡ്വ. ഡീന ഡേവിസ്, ഷാജി വി കെ, ചങ്ങരംകുളം ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ആനന്ദ് എന്നിവർക്ക് പുറമെ രാഷ്ട്രീയ നേതാക്കളായ പി ടി അജയ് മോഹൻ, കെ പി നൗഷാദ് അലി, ജ്യോതി ബസു,വിജയൻ, അഷ്‌റഫ്‌ കോക്കൂർ, പി ടി അബ്ദുൾ കാദർ, ഷാനവാസ്‌ വട്ടത്തൂർ, യൂസഫലി, രാജൻ, നന്നമുക്ക് പഞ്ചായത്തു പ്രസിഡന്റ്‌ ശാന്തിനീ രവീന്ദ്രൻ, അലങ്കോട് വൈസ് പ്രസിഡന്റ്‌ സുബൈർ, കാരുണ്യം പാലിയേറ്റീവ് സംഘടനയുടെ പ്രതിനിധികൾ, കേരള വ്യാപാരി വ്യവസായി സംഘടനയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു സെക്രട്ടറി ജനു ജനാർദനൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ജില്ലാ, ബ്ലോക്ക്‌, പഞ്ചായത്ത് ജനപ്രതിനിധികളെ (ആലംകോട് -നന്നംമുക്ക് പഞ്ചായത്ത് )പൊന്നാട അണിയിച്ചു ആദരിച്ചു. Dr.Sir കൃഷ്ണൻ,സുബൈർ കാഞ്ഞങ്ങാട്ടിൽ,വിഷ്ണു രവീന്ദ്രൻ, ബിജീഷ് എവി, കിരൺ മാധവൻ, രഘുകുമാർ (കേരള മെഡിക്കൽസ്),നിധിൻ ഭാസ്കർ, സുരേഷ് ബാബു കരുമതിൽ, അനീഷ് എവി, നിധിൻ ടിഎ, ദിലീപ് രാധാകൃഷ്ണൻ,രാജീവ്‌ എവി, ഉണ്ണി പട്ടേരി,ബഷീർ കെഎം, അജിത്ത് (മാർസ് സിനിമാസ് ), വിനോദ് തണ്ടലത്ത്ത്,മോഹനൻ കെവി(Glassco) ഗോവിന്ദൻ മുള്ളംക്കുന്നത്ത്,പ്രേമാനന്ദൻ (നിർമ്മാല്യം റെസിഡൻസി ),രജിഷ് കെ വി (കീർത്തി ട്രെഡേഴ്‌സ് ),ജിജീഷ് (സിറ്റി ടെക്സ്), നിധീഷ് സിഎം, ഷമ്മി പി വി ആർ, റഫീഖ് മുള്ളത്ത് വളപ്പിൽ, പ്രഹളാദൻ, അജിത്ത് മേനോൻ, ജിജിൻ ഉണ്ണി, സമീർ സിപി, വിനോദ് കെ പിള്ള (സൺറൈസ് ഹോസ്പിറ്റൽ ), ഗിരീഷ് (പവിത്രം ജ്വല്ലറി)ബാലൻ പി (ഷൈൻ ഓഡിറ്റോറിയം)നൗഷാദ് വികെഎം, റമിൽ (ഗോപിക)ശ്രീനി,ബാബു പിവി, ബൈജു കെ, ശിവദാസൻ എഎം മൻസൂർ അലി, റെജിമോൻ തലേക്കര, രാമകൃഷ്ണൻ തണ്ടലത്ത്,ശശികുമാർ തണ്ടലത്തു (ലക്കി ), ബാബു വാലത്ത് വളപ്പിൽ, രജീഷ് വി വി, റഫീഖ് കിഴക്കെതിൽ,ആസിഫ് ചുങ്കത്ത്, ബഷീർ, അഷ്‌റഫ്‌, പ്രദീപ്‌ വി, പി ടി അബ്ദുൾ കാദർ, ആനന്ദ് കുമാർ,അരുൺ കെഎച്ച്, വിനയ് കൃഷ്ണൻ കെ,മുഹമ്മദ് സഫീർ എംവി, മുജീബ് റഹ്‌മാൻ എം മിഥുൻ പിഎം, ശ്രീകാന്ത് വികെ, മുഹമ്മദ് ആലി, മുനീർ കെ എം, സായിദ് മുഹമ്മദ് (അൽ തഖ് വാ )ജലാൽ പന്തേങ്കാടൻ ,സജി കെടി(Mio Cakes)അഡ്വക്കറ്റ് ഷറഫുദ്ധീൻ, മൊയ്‌ദു പിപി,ബേബി മൂക്കുതല എന്നിവരാണ് മറ്റു ലയൺ മെംബേർസ്.ചടങ്ങിൽ മെമ്പേഴ്സിന്റെ ഫാമിലികൾ. പ്രോഗ്രാം സ്പോൺസർസ് എന്നിവരും പങ്കെടുത്തു.ഡിന്നറിനു ശേഷം വിവിധ കലാപരിപാടികളും, മെമ്പേഴ്സിനുള്ള മത്സരങ്ങളും ഉണ്ടായിരുന്നു

ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സർവീസ് പ്രൊജക്ടുകളുടെ ഭാഗമായി അദ്ദേഹം ഓക്സിജൻ കോൺസെൻട്രേറ്റർ , പോലീസ് സ്റ്റേഷനിലേക്ക് വാട്ടർ പ്യൂരിഫയർ എന്നിവയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിന്നർ വിൻസി അലോഷ്യസ് പുതിയ ക്ലബ്ബിന് ആശംസകൾ നേർന്നു. മദർ ക്ലബ്ബായ പൊന്നാനി ലയൺസ് ക്ലബ്ബിൻറെ പ്രസിഡണ്ട് ഡോക്ടർ കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു.
മൾട്ടിപ്പിൾ ലീഡർ ആയ ലയൺ സാജു ആൻറണി പത്താടൻ മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ബാബുദിവാകരൻ 89 അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു. സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ പി എ റഹ്മാൻ ഔദ്യോഗിക ഭാരവാഹികളെ ഇൻഡക്ട് ചെയ്യിച്ചു.

Related Posts

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌
UPDATES

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
36
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു
UPDATES

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
1.2k
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി
UPDATES

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
40
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു
UPDATES

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
223
പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
UPDATES

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

August 12, 2026
23
ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 11, 2026
49
Next Post
സ്വാഭാവിക ജാമ്യം നേടി പോറ്റി ഇന്ന് പുറത്തിറങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

സ്വാഭാവിക ജാമ്യം നേടി പോറ്റി ഇന്ന് പുറത്തിറങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Recent News

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

August 12, 2026
620
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
48
പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

August 12, 2026
34
ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

August 12, 2026
300
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025