• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പഞ്ചവത്സര പദ്ധതി വികസന സദസ്സ് സംഘടിപ്പിച്ചു

cntv team by cntv team
February 4, 2026
in Local News
A A
ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പഞ്ചവത്സര പദ്ധതി വികസന സദസ്സ് സംഘടിപ്പിച്ചു
0
SHARES
162
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ അടുത്ത പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ വികസന സദസ്സ് സംഘടിപ്പിച്ചു, വൈസ് പ്രസിഡന്റ്‌ സുബൈർ ഉതിനുപറമ്പ് അദ്യക്ഷത വഹിച്ചു, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്‌റഫ് കോക്കൂർ ഉത്ഘാടനം ചെയ്തു,പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു, സ്റ്റാൻഡിങ് ചെയർമാൻമാരായ ഫവാസ് കിഴിക്കര, ശാരിക മുരളീധരൻ, ഫാത്തിമ്മ ലത്തീഫ്, ആസുത്രണ സമിതി വൈസ് ചെയർമാൻ പി പി യൂസഫലി, ആസു ത്രണ സമിതി അംഗങ്ങളായ ഷാനവാസ്‌ വട്ടത്തൂർ, അടാട്ട് വാസുദേവൻ, രാംദാസ് മാസ്റ്റർ, ഉമ്മർ തലാപ്പിൽ, അലി പരുവിങ്ങൽ, ബഷീർ കക്കിടിക്കൽ, അബ്ദുൾസലാം എന്ന കുഞ്ഞു,പി വിജയൻ,എൻ വി ഉണ്ണി, അംബിക ടീച്ചർ, പി പി കാലിദ്,പി ടി കാദർ, സി കെ അഷറഫ്, കെ അനസ്, മുജീബ് കോക്കൂർ,എം ഹരിദാസ്,സലീം കോക്കൂർ ,കൃഷ്ണൻ പാവിട്ടപ്പുറം, ജലീൽ കെ എ, അൽത്താഫ് കക്കിടിക്കൽ, റഔഫ് ചിയ്യാനൂർ, പഞ്ചായത്ത്‌ സെക്രട്ടറി സുധൻ കെ എസ് പങ്കെടുത്തു.

Related Posts

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു
Kerala

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
2
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്
Local News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
57
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു
Local News

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
73
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
291
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Local News

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

September 28, 2026
113
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
2.6k
Next Post
മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണ്ണാഭമായ  ആഘോഷിച്ചു

മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണ്ണാഭമായ ആഘോഷിച്ചു

Recent News

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
0
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

September 29, 2026
1
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
2
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025